loader image

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ ഈ നേട്ടം കലാരംഗത്തെ കഴിവിനും സമർപ്പണത്തിനും തെളിവാകുന്നു.

Spread the love
See also  ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണന് ആദരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close