loader image
കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എം മാണി സ്മാരകത്തിന് സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുമായി സംസാരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

The post കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  പ്രതിരോധം മുതൽ തൊഴിൽ വരെ; ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിൽ പുതിയ യുഗം, എഫ്‌ടി‌എ പ്രഖ്യാപനം ഇന്ന്

New Report

Close