Angel

PUDUKAD-NEWS-PUTHUKAD-NEWS

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും. ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നു.ഈ […]

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബാറിൽ സംഘർഷം: ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ 3 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം പെരുമ്പിലാവിലെ കെആർ ബാറിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് പരുക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്‌ണു (30), എടപ്പാൾ സ്വദേശി വിജിൽ (29) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ സംഘത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രി 10.30 നാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ വിഷ്‌ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേൽക്കുകയും 37 തുന്നലുകൾ ഇടുകയും

ബാറിൽ സംഘർഷം: ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ 3 പേർക്ക് പരിക്ക് Read More »

PUDUKAD-NEWS-PUTHUKAD-NEWS

അന്നമനട മഹാദേവ ക്ഷേത്രത്തിൽ ആനയിടഞ്ഞു; യുവാവിനെ തൂക്കിയെറിഞ്ഞു

അന്നമനട:അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേകി(26)നാണ് പരിക്കേറ്റത്. വ്യാഴം രാവിലെ 9-ന് ശീവേലി എഴുന്നള്ളിപ്പിനായി കോലം അണിയിക്കുന്നതിനിടെയാണ് അക്കിക്കാവ് കാർത്തികേയൻ എന്ന ആന ഇടഞ്ഞത്. ആനപ്പുറത്തുള്ള ആൾക്ക് താഴെനിന്ന് തിടമ്പ് കൈമാറുന്നതിനിടെ ആന വിവേകിന്റെ കാലിൽ തുമ്പിക്കെ കൊണ്ട് പിടികൂടി എടുത്തെറിയുകയായിരുന്നു. വിവേകിന്റെ മുഖത്തെ എല്ലുകൾ പൊട്ടുകയും കൈ ഒടിയുകയും ചെയ്‌തു. ഇയാളെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ

അന്നമനട മഹാദേവ ക്ഷേത്രത്തിൽ ആനയിടഞ്ഞു; യുവാവിനെ തൂക്കിയെറിഞ്ഞു Read More »

PUDUKAD-NEWS-PUTHUKAD-NEWS

യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടക്കാഞ്ചേരി:ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജന്റ് മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി വലിയപറമ്പ് മടപ്പള്ളി വീട്ടിൽ മുഹമ്മദ് റയാൻ (25) ആണ് മരിച്ചത്. അത്താണി റെയിൽവേ – വെളപ്പായ മേൽപ്പാലങ്ങൾക്കിടയിലായി കെൽട്രോണിന് സമീപത്തെ പൊന്തക്കാടിനടുത്തെ റെയിൽവേ ട്രാക്കിൽ വ്യാഴം രാവിലെ 10.30 നാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഗവ മെഡിക്കൽ

യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ച നിലയിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ കളക്ടർക്ക് മാറ്റം.

തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യന് സ്ഥലംമാറ്റം. കാസർകോട്ടേക്കാണ് മാറ്റം. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുതിയ തൃശ്ശൂർ കളക്ടർ. MILTON Costa 1000 Pet water bottle 1 ltr each with Stainless Steel Lid, Leak proof, BPA Free, Reusable Water bottle for fridge, Office, School, set of 3 3.7 out of 5 stars(375713) ₹299.00 (as of May 26, 2026 13:26 GMT +05:30

തൃശ്ശൂർ കളക്ടർക്ക് മാറ്റം. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.

കുന്നംകുളം : പെരുമ്പിലാവിലെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാള്‍ സ്വദേശി വിജില്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ ലിഷോയ്, നിഖില്‍, ബാദുഷ ഇവരുടെ സുഹൃത്തായ അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി  പെരുമ്പിലാവിലെ കെ.ആര്‍ ബാറിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കുന്നംകുളം

ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ യുവ ഡോക്ടറെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ : യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ. തൃശൂർ മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. രാവിലെ 10 മണി വരെ മെഡിക്കൽ കോളജിലെ ഒപിയിൽ റയാൻ പ്രവർത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.. ജീവനൊടുക്കിയത് ആകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

തൃശൂരിൽ യുവ ഡോക്ടറെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

അവിട്ടത്തൂർ ശിവക്ഷേത്രോത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ അവിട്ടത്തൂർ ശിവക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്ത് രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. തുടർന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് കൊളക്കാടൻ ശിവപ്രസാദ് തിടമ്പേറ്റി. സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജനുവരി 30ന് ഉത്സവം സമാപിക്കും. Tata 1mg Weightwise Kitchen Weighing Scale | 1g Precision | Stainless Steel | Max Capacity 5

അവിട്ടത്തൂർ ശിവക്ഷേത്രോത്സവത്തിന് കൊടികയറി Read More »

Scroll to Top