Angel

കാറിടിച്ച് വയോധികൻ മരിച്ചു.

കാറിടിച്ച് വയോധികൻ മരിച്ചു.

വാടാനപ്പള്ളി : ദേശീയപാത 66 ഏത്തായി സെന്ററിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരണപ്പെട്ടു. ഏഴാം കല്ല് പടിഞ്ഞാറുഭാഗം കിർക്ക് സെന്ററിൽ താമസിക്കുന്ന പനക്കൽ വേലായുധൻ മകൻ രവീന്ദ്രൻ (68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ രവീന്ദ്രൻ അപകടസ്ഥലത്ത് തന്നെ മരിച്ചു. KLOSIA Women Embroidery Solid Anarkali Kurta and Pant Set with Dupatta 3.8 out of 5 stars(3853328) ₹799.00 (as of […]

കാറിടിച്ച് വയോധികൻ മരിച്ചു. Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ ആക്രമണം. കാപ്പ പ്രതിയും സംഘവും പിടിയിൽ. രണ്ട് പോലീസുകാർക്ക് പരിക്ക്. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. VOLTURI Fridge Storage Containers (Pack of 6), Fridge Organiser Storage Boxes with Removable Drain Plate, Fridge Organizer, Fridge Storage Box Kitchen Containers Keep Fruits Vegetables Fresher 1500

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ. Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

ആക്രിക്കടയിൽ നിന്നും ചെമ്പ്, പിച്ചള സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതി റിമാൻഡിൽ.

കൊടുങ്ങല്ലൂർ : ലോകമല്ലേശ്വരത്തുള്ള തമിഴ്നാട് സ്വദേശിയായ കാളിമത്തു (53) എന്നയാളുടെ ആക്രികടയോടനുബന്ധിച്ചുള്ള മുറിയിൽ നിന്നും ഏകദേശം 8 കിലോ തൂക്കം വരുന്ന പഴയ ചെമ്പ് വയറുകൾ, ഏകദേശം 6 കിലോ തൂക്കം വരുന്ന പഴയ പിച്ചള ടാപ്പുകൾ എന്നിവ മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ വില്ലേജ് മുഴങ്ങോടി വീട്ടിൽ കിടങ്ങന്നൂർ പുത്തൻവീട് വീട്ടിൽ സുനിൽ (44) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്കുശഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. Shreeji

ആക്രിക്കടയിൽ നിന്നും ചെമ്പ്, പിച്ചള സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതി റിമാൻഡിൽ. Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

PUDUKADNEWS.com പുതുക്കാട് ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു

———————————- പുതുക്കാട് ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു… പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല. പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ! നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ

PUDUKADNEWS.com പുതുക്കാട് ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപങ്ങൾ സമാഹരിച്ചവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി തുടങ്ങുമെന്ന് സമരസമിതി ഇരിങ്ങാലക്കുട : നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ. ബാങ്കിന് മുന്നിൽ നടത്തിയ പട്ടിണി സമരത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ അടക്കം ഒരു വിഭാഗമാണ് ബാങ്ക് ഭരണസമിതി ചെയർമാൻ കൂടിയായിരുന്ന എം പി ജാക്സൻ്റെ

നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണനാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരുടെ പട്ടിണി സമരം

നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണ നാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി. നിക്ഷേപകരുടെ പണം തിരിച്ച് ലഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇരിങ്ങാലക്കുട നഗരസഭയും ജനങ്ങളോടൊപ്പം അണിനിരക്കണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്നും ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കണമെന്നും ലോണുകൾ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവോണ നാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം ആരംഭിച്ചിരിക്കുന്നത്.പ്രതിഷേധസ്വരങ്ങൾ ഒഴിവാക്കാൻ പിരിച്ച് ഒരു വിഭാഗം ജീവനക്കാരുടെ

നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണനാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരുടെ പട്ടിണി സമരം Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണം.

ഇന്ന് തിരുവോണം – “മാനുഷരെല്ലാം ഒന്നുപോലെ” എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശം പകരുന്ന സമത്വത്തിന്റെയും സ്നേഹത്തിൻ്റെയും ആഘോഷദിനം. സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായി എത്തുന്ന പൊന്നോണം മലയാളിക്ക് ഒത്തുചേരലിൻ്റെയും പഴയകാല ഓർമകളുടെയും ദിനം കൂടിയാണ്. കള്ളവും ചതിയും ഇല്ലാത്ത, നന്മയും സമത്വവും നിറഞ്ഞ ഒരു സുവർണകാലത്തിൻ്റെ ഓർമ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും തിരുവോണത്തെ വരവേൽക്കുന്നത്. VOMZER King Size (72×78) 300 TC Soft Cotton Feel Microfiber All Around Elastic Fitted Double Bedsheet

സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണം. Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു.

ചാവക്കാട്: കടപ്പുറം ആനന്ദവാടി ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം. മൽസ്യ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. Ada Hand Embroidered Lucknowi Chikankari Georgette Kurta for Women A262097 | Handcrafted lucknow chikan embroidery latest womens ethnic wear kurti tunic with slip for office work wear 4.1 out of 5 stars(4152182) (as

യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. Read More »

തൃശ്ശൂര്‍ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂര്‍ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പാവറട്ടി : ചുക്കുബസാർ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാവറട്ടി മനപ്പടി സ്വദേശി കൊങ്ങാട്ടിൽ ശ്രീജിത്ത് (38) ആണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാവറട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Peter England Men’s Regular Fit Insignia Half Sleeve Polo T-Shirt | Cotton Rich | Premium Pique Weave 4.0 out of 5 stars(4054213) ₹665.10

തൃശ്ശൂര്‍ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. Read More »

കാറിടിച്ച് വയോധികൻ മരിച്ചു.

ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം.

ചേലക്കര : പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. സംസ്ഥാനപാതയിൽ ഇന്ന് രാവിലെ 7.40 ഓടുകൂടിയാണ് അപകടമുണ്ടായത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചായകുടിക്കാൻ വണ്ടി നിർത്തി വന്നതായിരുന്നു കല്ലേപ്പാടം സ്വദേശി ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴി ചായകുടി ക്കാനിറങ്ങിയതാണ്. ഇതിനിടെ നിയന്ത്രണം വിട്ട മിൽമയുടെ ടാങ്കർ ലോറി ഇരുവരുടെയും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിക്കടിയിലകപ്പെട്ട ഇരുവരെയും പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. Prestige Iris 750 Watt

ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം. Read More »

Scroll to Top