ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ബാങ്ക് ഓഫ് മഹാരാഷ്ട്ര അപ്രന്റീസ് നിയമനം ആരംഭിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ആകെ 600 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഇതിൽ കേരളത്തിൽ 13 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 25 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. അപേക്ഷകർ അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം എന്നത് […]


