loader image

Irinjalakuda

Irinjalakuda News

ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ പ്രശ്നം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവു നായ വിഷയം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം; അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റിനും അംഗീകാരം ഇരിങ്ങാലക്കുട : പട്ടണത്തിലെ തെരുവുനായ പ്രശ്നം നേരിടാൻ അടിയന്തര നടപടികൾ വേണമെന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാർ തന്നെയാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ സർക്കാർ അനുമതി ഉള്ളതാണെന്നും തെരുവുനായ്ക്കളെ കൂട്ടിൽ അടയ്ക്കുമെന്ന ചെയർമാൻ്റെ […]

ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ പ്രശ്നം; അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷം Read More »

തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബഡ്ജറ്റ്

തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ ബഡ്ജറ്റ്; നവതി ആഘോഷങ്ങളുടെ ഭാഗമായി 90 വീടുകൾ നിർമ്മിച്ച് നൽകാൻ 10 കോടിയും നീക്കി വച്ച് ബഡ്ജറ്റ് ഇരിങ്ങാലക്കുട : തെരുവുനായ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുടയിൽ ” തെരുവുനായ ഷെൽട്ടർ” നിർമ്മിക്കാൻ 25 ലക്ഷം വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2026- 27 വർഷത്തെ ബഡ്ജറ്റ് . ബസ് സ്റ്റാൻഡ് പുതുക്കി നിർമ്മിക്കുന്നതിനും ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുമായി

തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബഡ്ജറ്റ് Read More »

ആനന്ദപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിനുള്ള വെയ്റ്റിംഗ് ഏരിയയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ

ആനന്ദപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ വെയ്റ്റിംഗ് എരിയയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More »

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കാട്ടൂർ സ്വദേശിയിൽ നിന്നും രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബി (25 വയസ് ) എന്നയാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു.2025 സെപ്റ്റംബർ മാസം മുതൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കാട്ടൂർ സ്വദേശിയിൽ നിന്നും രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ Read More »

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമര്‍പ്പിച്ചു   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മന്ത്രിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമർപ്പിച്ചു Read More »

ലോക സമാധാനത്തിനായി കത്തോലിക്ക കോൺഗ്രസിന്റെ പ്രാർത്ഥനാ യജ്ഞം

ഇരിങ്ങാലക്കുട : “യുദ്ധം നിർത്തൂ, ലോക സമാധാനം സ്ഥാപിക്കൂ….” എന്ന ആവശ്യവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥന കൂട്ടായ്മ കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പി.ടി. ജോർജ്ജ്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, രൂപത കത്തോലിക്ക കോൺഗ്രസ് പിആർഒ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ ഷാജു എബ്രഹാം കണ്ടംകുളത്തി,

ലോക സമാധാനത്തിനായി കത്തോലിക്ക കോൺഗ്രസിന്റെ പ്രാർത്ഥനാ യജ്ഞം Read More »

റമദാൻ റിലീഫ് പ്രവർത്തനങ്ങളുമായി മുസ്ലീം സർവ്വീസ് സൊസൈറ്റി

ഇരിങ്ങാലക്കുട : മുസ്ലീം സർവ്വീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യുണിറ്റിന്റെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ അധ്യഷത വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.കെ. അബ്ദുൽ റഹ്മാൻ റമദാൻ സന്ദേശം നൽകി. വാർഡ് മെമ്പർ അസ്മാ ലത്തീഫ് റമദാൻ കിറ്റ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഗുലാം മുഹമ്മദ്‌, ജില്ലാ ട്രഷറർ എം.പി. ബഷീർ, യൂണിറ്റ് ട്രഷറർ നൂറുദ്ദീൻ അറക്കൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം

റമദാൻ റിലീഫ് പ്രവർത്തനങ്ങളുമായി മുസ്ലീം സർവ്വീസ് സൊസൈറ്റി Read More »

ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ആർ. ബിന്ദു നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടില്‍ നിന്നും

ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ആർ. ബിന്ദു നാടിന് സമര്‍പ്പിച്ചു Read More »

ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ

ഇരിങ്ങാലക്കുട : യുദ്ധം അവസാനിപ്പിക്കുക, മോദി – ട്രംപ് – നെത്യനാഹു കൂട്ടുകെട്ട് അവസാനിപ്പിക്കുക,ലോകസമാധാനം ഉറപ്പ് വരുത്തുക,അമേരിക്ക – ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, സയണിസ്റ്റ് ഇസ്രായേൽ ഇറാനു മേൽ നടത്തിയ ആക്രമണത്തിലും സാമ്രാജ്യത്വ ഗൂഢാലോചനയിലും പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺസിൽ അംഗം പി. മണി അധ്യക്ഷത

ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ Read More »

ഉല്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ബജറ്റ്

ഇരിങ്ങാലക്കുട : ഉല്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി അവതരിപ്പിച്ചു. 61.29 കോടി രൂപ വരവും, 60.13 കോടി രൂപ ചെലവും, 1.16 കോടി രൂപ മിച്ചവും വരുന്ന 2026 – 27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്. സേവന മേഖലയ്ക്ക് 13.14 കോടി രൂപയും, പശ്ചാത്തല മേഖലക്ക് 4.67 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്ക് 4.04 കോടി രൂപയും ഭവന നിര്‍മ്മാണത്തിന് 9.26 കോടി രൂപയും

ഉല്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ബജറ്റ് Read More »

New Report

Close