ലോകപേവിഷബാധ ദിനാചരണം; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ
ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ […]
