
അഖില കേരള ഭരതനാട്യ മത്സരം ഇരിങ്ങാലക്കുടയിൽ ഡിസംബർ 21, 22 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21,22 തിയ്യതികളിൽ നടത്തുന്ന അഖില കേരള ഭരതനാട്യ മത്സരത്തിന് സംഘാടക സമിതി രൂപീകരിച്ചു. പി.ആർ. ബാലൻ മാസ്റ്റർ ഹാളിൽ നടന്ന […]









