">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Irinjalakuda

ജെനിൽ ജോണിന് മാതൃ വിദ്യാലയത്തിൻ്റെ ആദരം

September 4, 2026

അധ്യാപക അവാർഡ് നേടിയ ജെനിൽ ജോണിന് മാതൃവിദ്യാലയത്തിന്റെ ആദരം   ഇരിങ്ങാലക്കുട: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഇരിങ്ങാലക്കുട സ്വദേശിയും തലോർ സെൻ്റ് തെരസിറ്റാസ് സ്‌കൂൾ അധ്യാപകനുമായ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് […]

വിജയോത്സവം നടത്തി

September 4, 2026

ഇരിങ്ങാലക്കുട : ആനന്ദപുരം റൂറൽ ബാങ്ക് സംഘടിപ്പിച്ച വിജയോത്സവം തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട […]

ഒരുമയുടെ പ്രതീകമായി എം.ഇ.എസ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

September 4, 2026

കൊടുങ്ങല്ലൂർ : എം.ഇ.എസ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുര എം.ഐ.ടി. ഹാളിൽ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സദസ്സ്’ പ്രശസ്ത സിനിമാ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. കവിതകളിലും കഥകളിലും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും […]

മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിന് കൊടിയേറി

September 4, 2026

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പന്റെ തിരുനാൾ എന്നറിയപ്പെടുന്ന വിശുദ്ധ കുരിശിൻ്റെ പുകഴ്‌ചയുടെ തിരുനാൾ കൊടിയേറ്റം മെൽബൻ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ (ബിഷപ്പ് എമരിറ്റസ്) […]

സംസ്ഥാന പി.ടി.എ. അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മാതൃകാ അധ്യാപക പുരസ്കാരം നേടി ഇരിങ്ങാലക്കുടയിലെ 2 അധ്യാപകർ

September 4, 2026

ഇരിങ്ങാലക്കുട : സംസ്ഥാന പേരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ ഈ വർഷത്തെ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുടയിലെ രണ്ട് അധ്യാപകർക്ക് മാതൃകാ അധ്യാപക പുരസ്കാരം. ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക പി.ബി. അസീന, […]

ജന്മാഷ്ടമി ആഘോഷം നടത്തി ഭാരതീയ വിദ്യാഭവൻ

September 4, 2026

ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക, പ്രകൃതിയോടും സഹജീവികളോടും ഇണങ്ങുന്ന ലളിതജീവിതം നയിക്കുക എന്നീ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ […]