
ആത്മജ്യോതി സേവാകേന്ദ്രം നാടിന് സമർപ്പിച്ചു
പുതുക്കാട്: പുതുക്കാട് സേവാഭാരതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രയകേന്ദ്രമായ ‘ആത്മജ്യോതി സേവാകേന്ദ്രം’ നാടിന് സമർപ്പിച്ചു. ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ചടങ്ങിൽ പുതുക്കാട് സേവാഭാരതി […]




