
പൊലിമ പുതുക്കാട് പത്താംഘട്ട പുരസ്‌കാര വിതരണം
നാല്‍പ്പതിനായിരം വനിതകളെ കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പൊലിമ പുതുക്കാടിന്റെ 10 ഘട്ട പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് […]





