loader image

Thrissur District

All other from thrissur District

ഡോ ബിആർ അംബേദ്ക്കർ സ്മ്യതി പുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്.

തൃപ്രയാർ : മണപ്പുറം വയോജന ക്ഷേമസമിതിയുടെ ഡോ. ബി.ആർ അംബേദ്ക്കർ സ്മ്യതിപുരസ്കാരം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സമ്മാനിക്കും. 15000 രൂപയും പ്രശസ്തി പത്രവും മെമൻറോയുമാണ് പുരസ്കാരം. ജനവരി 31ന് വലപ്പാടുള്ള നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വൈകീട്ട് 4ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സി.സി മുകുന്ദൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമിതിയുടെ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ പ്രവർത്തകൻ – പ്രവാസി വ്യവസായി ബിജു പുളിക്കൽ , മികച്ച വ്യവസായ […]

ഡോ ബിആർ അംബേദ്ക്കർ സ്മ്യതി പുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്. Read More »

പ്രധാന അദ്ധ്യാപകർക്ക് യാത്രയയപ്പ് നല്കി.

വലപ്പാട് ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഉപജില്ല ഹെഡ് മാസ് റ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ വി അമ്പിളി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി ജോർജ് അദ്ധ്യക്ഷതവഹിച്ചു തളിക്കുളം ബി പി സി ടി വി ചിത്രകുമാർ മതിലകം ബി പി സി പ്രശാന്ത് എൻ

പ്രധാന അദ്ധ്യാപകർക്ക് യാത്രയയപ്പ് നല്കി. Read More »

77-ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം

ഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധസ്മാരകത്തിലെത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മ‌ാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. 10.30ന് പരേഡിന്

77-ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം Read More »

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്ക് പത്മഭൂഷൺ; വെള്ളാപ്പള്ളി നടേശനും പുരസ്കാരം

ന്യൂഡൽഹി: പത്മ തിളക്കത്തിൽ മലയാളികൾ. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്ക‌ാരമാണ് ലഭിച്ചിരിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്‌ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ എന്നിവർക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്ക് പത്മഭൂഷൺ; വെള്ളാപ്പള്ളി നടേശനും പുരസ്കാരം Read More »

ജില്ലയിൽ 1853 പേർ സാക്ഷരതാ പരീക്ഷയെഴുതി

തൃശൂർ:തൊണ്ണൂറാം വയസ്സിലും സാക്ഷരതാ പരീക്ഷഎഴുതി മാത്തുണ്ണി. അവശേഷിക്കുന്നനിരക്ഷരെ കണ്ടെത്തി സാക്ഷരരാക്കുന്നപദ്ധതിയിലാണ് മാത്തുണ്ണിയും പങ്കാളിയായത്.സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിനടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽജില്ലയിൽ 1853 പേർ പരീക്ഷ എഴുതി. ഇതിൽ1543 സ്ത്രീകളും 310 പുരുഷൻമാരുമാണ്.പട്ടികജാതി വിഭാഗത്തിൽ നിന്നും 254 പേരുംപട്ടികവർഗ വിഭാഗത്തിൽ നിന്നും 18 പേരുംപരീക്ഷയെഴുതി. 90 വയസ്സുള്ള മാത്തുണ്ണിവാലപ്പനാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്.ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ആലീസ്ഷിബുവിൻറെ ഭർതൃപിതാവാണ്. 97കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.ജില്ലയിൽ കടങ്ങോട് പഞ്ചായത്തിലാണ് ഏറ്റവുംകൂടുതൽ പഠിതാക്കൾ

ജില്ലയിൽ 1853 പേർ സാക്ഷരതാ പരീക്ഷയെഴുതി Read More »

രുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം. ആയിരങ്ങളെത്തിയിട്ടും തിരക്ക് ബാധിക്കാതെ ഗുരുവായൂരിനെ നിയന്ത്രിച്ച് ഗുരുവായൂർ ദേവസ്വവും പൊലീസും. പുലർച്ചെ നാല് മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ സജ്ജീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കുകയും കൂടുതൽ ക്ഷേത്രം കോയ‌മാരെയും വിവാഹങ്ങൾ നടത്തുന്നതിനായി നിയോഗിക്കുകയും ചെയ്‌തു. വിവാഹ മണ്ഡപത്തിന് സമീപം ദേവസ്വം തന്നെ മംഗളവാദ്യസംഘത്തെ നിയോഗിച്ചു. ക്ഷേത്രം കിഴക്കേനട പൂർണമായും വൺവേ ആക്കി. വധുവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപത്തേക്ക്

രുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം Read More »

മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് സർവീസ് റോഡിലേയ്ക്ക് വീണു

ചാലക്കുടി:ചിറങ്ങരയിൽ ദേശീയപാതയുടെ മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് വീണ്ടും സർവീസ് റോഡിലേയ്ക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് വീഴുന്നത്. തലനാരിഴക്കാണ് വാഹന യാത്രികർ രക്ഷപ്പെട്ടത്. മേൽപാല നിർമാണത്തിൻ്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സർവീസ് റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന സ്ലാബാണ് വീണത്. ജെസിബി ഉപയോഗിച്ചാണ് സ്ലാബ് ഉയർത്തുന്നത്. എന്നാൽ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവർത്തികൾ നടത്തുന്നത്. നേർത്തെ സ്ലാബ് വീണ് വാഹനത്തിന് കേടുപാടുകൾ വന്നിരുന്നു. പിന്നീട് വീണ്ടും സ്ലാബ് വീണപ്പോൾ തൊഴിലാളി അത്ഭുതകരമായി

മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് സർവീസ് റോഡിലേയ്ക്ക് വീണു Read More »

തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. The post തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. appeared first on Thrissur Vartha.

തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. Read More »

ഇന്ത്യ എന്ന  റിപ്പബ്ലിക്കിൽ ഇന്ന് അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. -പ്രൊഫ. സി. രവീന്ദ്രനാഥ്

ഇന്ത്യ എന്ന  റിപ്പബ്ലിക്കിൽ ഇന്ന്  അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. — പ്രൊഫ. സി. രവീന്ദ്രനാഥ്. ഇന്ത്യയിൽ ഭരണകൂടം അധികാരത്തിൻ്റെ ഇച്ഛകളെ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളുടെ ഇച്ഛകളാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ജനതക്കു മാത്രമേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കൂ. മനുഷ്യവിഭവശേഷിയിൽ ഏറ്റവും മുൻപന്തിയിലുള്ള ഇന്ത്യ ആഗോള മനുഷ്യവികസന സൂചികയിൽ 132-ാം സ്ഥാനത്താകുന്നത് തെറ്റായ സാമ്പത്തിക വിദ്യാഭ്യാസ നയങ്ങൾ കൊണ്ടും ജനാധിപത്യ വിരുദ്ധ പ്രവണതകൾ കൊണ്ടുമാണ്. കൊടുങ്ങല്ലൂർ  താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച  ഇന്ത്യൻ റിപ്പബ്ലിക്കിന്

ഇന്ത്യ എന്ന  റിപ്പബ്ലിക്കിൽ ഇന്ന് അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. -പ്രൊഫ. സി. രവീന്ദ്രനാഥ് Read More »

നന്ദഗോവിന്ദം ഭജൻസ് ചേർപ്പിൽ | Media 4 News

നന്ദഗോവിന്ദം ഭജൻസ് ചേർപ്പിൽ Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news

നന്ദഗോവിന്ദം ഭജൻസ് ചേർപ്പിൽ | Media 4 News Read More »

New Report

Close