Skip to content
November 22, 2026
⌕

Category: Thrissur District

പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണവും പണവും കവർന്ന പ്രതികൾ പിടിയിൽ

November 7, 2026

ചാവക്കാട് കോട്ടപ്പുറം ജംഗ്ഷനിൽ തീരദേശ ഹൈവേയോട് ചേർന്നുള്ള പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണവും പണവും മറ്റും കവർച്ച നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപറമ്പിൽ സലാം (55), […]

ചൂരൽമല അതിജീവിത ശ്രുതി വിവാഹിതയായി.

November 7, 2026

ഗുരുവായൂർ:മഹാദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്ന് ധീരമായി കരകയറിയ വയനാട് ചൂരൽമല അതിജീവിത ശ്രുതി പുതിയൊരു ജീവിതത്തിലേക്ക്. ഒല്ലൂർ എം.എൽ.എയും മുൻ റവന്യൂ മന്ത്രിയുമായ കെ. രാജന്റെ രക്ഷാകർതൃത്വത്തിൽ ശ്രുതി സുമംഗലിയായി. വയനാട് കളക്ടറേറ്റിലെ ജീവനക്കാരനും […]

ഗുരുവായൂർ ചെമ്പൈ സംഗീതാർച്ചനയ്ക്ക് തുടക്കമായി

November 7, 2026

ഗുരുവായൂർ :  ഗുരുവായൂർ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചനകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീലകത്തുനിന്ന് കൊളുത്തിക്കൊണ്ടുവന്ന ദീപം സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തിരി തെളിച്ചതോടെയാണ് 15 […]

November 7, 2026

ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപംതെളിഞ്ഞു;സംഗീതാർച്ചനയ്ക്ക് തുടക്കമായി ഗുരുവായൂർ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചനകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീലകത്തുനിന്ന് കൊളുത്തിക്കൊണ്ടുവന്ന ദീപം സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ […]

ഗുരുവായൂർ ക്ഷേത്രത്തിൽ ഫ്ളൈ ഓവർ സമർപ്പണം

November 7, 2026

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച യന്ത്ര വത്കൃത ഗോവണിസമർപ്പണം ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി. .ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം […]

പഞ്ചവടി അമാവാസി ഉത്സവം ഞായറാഴ്ച

November 6, 2026

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രസിഡന്റ് വിശ്വനാഥന്‍ വാക്കയില്‍, സെക്രട്ടറി വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിലെ തുലാമാസ […]

ചെമ്പൈ സംഗീത ഉൽസവം തുടങ്ങി,

November 6, 2026

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. ദേവസ്വം മന്ത്രി .കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി ടി.കെ. മൂർത്തി (103) […]

കാൻസർ ഇമ്മ്യൂണോളജിസ്റ്റ് ഡോ. ഗിരിജ കുട്ടൻ അന്തരിച്ചു

November 6, 2026

തൃശൂർ : പ്രമുഖ കാൻസർ ഇമ്മ്യൂണോളജിസ്റ്റും അമല കാൻസർ റിസർച്ച് സെന്ററിലെ മുൻ പ്രൊഫസറുമായിരുന്ന ഡോ. ഗിരിജ കുട്ടൻ(76) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ലോകപ്രശസ്തരായ 2% കാൻസർ ഗവേഷകരുടെ പട്ടികയിൽ ഇടം […]

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെറ്റ് സ്കാൻ സംവിധാനം :കെ മുരളീധരൻ.

November 6, 2026

ചാവക്കാട് : പെറ്റ് സ്‌കാന്‍ സംവിധാനം വൈകാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക്് സര്‍ജന്റെ സേവനം കൊണ്ടുവരുമെന്നും മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ചാവക്കാട് താലൂക്ക് […]

ശ്രീഗുരുവായൂരപ്പൻ്റേയും ചെമ്പൈ സ്വാമികളുടെയും ചിത്രങ്ങൾ സമർപ്പിച്ച് കെ.എസ്.ചിത്ര.

November 6, 2026

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെയും ചെമ്പൈ സ്വാമികളുടെയും ചിത്രങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ച് ഗായിക കെ.എസ്.ചിത്ര ..ഇന്നു രാവിലെയായിരുന്നു സമർപ്പണം. സമർപ്പണ ശേഷം ദേവസ്വം ചെയർമാൻ എ. വി.ഗോപിനാഥ് ചിത്രങ്ങൾ ഏറ്റുവാങ്ങി. ചെമ്പൈ സംഗീതവേദിയിൽ ചെമ്പൈ […]