Skip to content
November 22, 2026
⌕

Category: Thrissur District

പല്ലാവൂർ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു; നാടിൻ്റെ സാംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ പൂർണ്ണ പിന്തുണ നൽകേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

November 8, 2026

ഇരിങ്ങാലക്കുട : നാടിൻ്റെ സംസ്കാരമായ കലകൾ അന്യം നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാരിൻ്റെ പൂർണ്ണ പിന്തുണ ഇത്തരം കലകൾക്കും കലാകാരൻമാർക്കും കൊടുക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ഇരിങ്ങാലക്കുടയിൽ നടന്ന 17- […]

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

November 8, 2026

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് – അൺഎയ്ഡഡ്) സംഘടിപ്പിച്ച ദേശീയതല ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026’ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. […]

ദേശീയ ശിൽപശാല സംഘടിപ്പിച്ചു

November 8, 2026

ഇരി​ങ്ങാലക്കുട​ : സെന്റ് ജോസഫ്സ് കോളെജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ അഭിമുഖ്യത്തിൽ ‘റിസർച്ച് ഇൻ ആക്ഷൻ: ബിബ്ലിയോമെട്രിക്സ് ആന്റ് മാനുസ്ക്രിപ്റ്റ് ​​ഡെവലപ്മെന്റ്” എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ […]

സംഗീതോത്സവം, ‘സ്ത്രീ താൾ തരംഗ്’ വേറിട്ട അനുഭവമായി

November 8, 2026

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സ വത്തിലെ അവസാന വിശേഷാൽ കച്ചേരിയിൽ സുകന്യ രാംഗോപാലിന്റെ ‘സ്ത്രീ താൾ തരംഗ്’ സംഗീത ആസ്വാദകരക്ക് വേറിട്ട അനുഭവമായി . കമ്മാസ് രാഗത്തിലുള്ള ദീക്ഷിത കൃതിയായ ‘സന്താന ഗോപാല കൃഷ്ണ […]

യുവതിക്ക് നേരെ വധശ്രമം, പ്രതി അറസ്റ്റിൽ

November 7, 2026

ചാവക്കാട്: പാലയൂർ ജനസേവന കേന്ദ്രത്തിൽ കയറി യുവതിയെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഗൗതം പാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.  അണ്ടത്തോട് ചെറായി ഇറ്റിലയിൽ രജനി പ്രജീഷിനാണ് (43) […]

തിരുവത്ര കവർച്ച,രണ്ട് പേർ അറസ്റ്റിൽ

November 7, 2026

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് പൂട്ടിയിട്ട വീട്ടിൽ വീടിന്റെ വാതിൽ പൊളിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ..ആലുവ എടത്തല സ്വദേശികളായ മാനോലി പറമ്പിൽ സലാം (55),  എടത്തല, മാനോലിപ്പറമ്പിൽ സുൽഫിക്കർ ( 33 ) […]

സംഗീതോത്സവം, ഡോ. ബൃന്ദ മണികവാസകൻ സംഗീതാർച്ചന നടത്തി .

November 7, 2026

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ സ്പഷ്യൽ കച്ചേരിയിൽ ഡോ. ബൃന്ദ മണികവാസകൻ സംഗീതാർച്ചന നടത്തി . ആരഭി രാഗത്തിൽ ‘നീ സരി വെൽപുല, ( ആദി താളം ) എന്ന കീർത്തനത്തോടെയാണ് […]

ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിന് 10ന് തിരശീല ഉയരും

November 7, 2026

ഗുരുവായൂർ :ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .നവംബർ 10,11,12,13 തിയതികളിലായി തൈക്കാട് വി.ആർ അപ്പുമാസ്റ്റർ ഹയർ സെക്കണ്ടറി സ്കൂളിലും […]

irinjalakuda tana

ഠാണാ-ചന്തക്കുന്ന് റോഡിലെ ബാരിക്കേഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെപിഎംഎസ് ;കച്ചവടത്തെക്കാൾ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതയാത്രയ്ക്കെന്നും കെപിഎംഎസ്

November 7, 2026

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി റോഡിൻ്റെ മധ്യത്തിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനെതിരെ ഇപ്പോൾ ഉണ്ടായിട്ടുള്ള അനാവശ്യവിവാദങ്ങളും,പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റി. ചില […]

പോക്സോ കേസിൽ 60 കാരന് 2 വർഷം കഠിനതടവ്

November 7, 2026

15കാരനെ ലൈംഗികമായി പീഡിപ്പിച്ച 60കാരന് 2 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. കരുവന്തല സ്വദേശി അനിൽ കുമാറിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇയാൾ മറ്റൊരു […]