Skip to content
November 22, 2026
⌕

Category: Thrissur District

October 30, 2026

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായുള്ള സംഗീത സെമിനാർ ‘നാദദുന്ദുഭി ‘ നവംബർ 5 വ്യഴാഴ്ച രാവിലെ 10 മുതൽ തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും. […]

ഗുരുവായൂർ ഏകാദശി, 50.09 ലക്ഷം എസ്റ്റിമേറ്റ്

October 30, 2026

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി പാരമ്പര്യ തനിമയോടെയും ആചാര അനുഷ്ഠാനങ്ങളോടെയും നടത്താൻ ‘ 50,09,000 ( അമ്പത് ലക്ഷത്തി ഒമ്പതിനായിരം രൂപ മാത്രം) രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം […]

ചെമ്പൈ പുരസ്കാരം ഡോ. ടി.കെ. മൂർത്തിയ്ക്ക്

October 30, 2026

ഗുരുവായൂർ :  ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ ,സംഗീത കലാനിധി ഡോ. ടി.കെ. മൂർത്തിയ്ക്ക് സമ്മാനിക്കും. ഒൻപത് പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ ഉന്നതവും അനന്യവുമായ സംഭാവനകൾക്കാണ് […]

ചെമ്പൈ സംഗീതോത്സവം മന്ത്രി  കെ മുരളീധരൻ ഉത്ഘാടനം നിർവ്വഹിക്കും.

October 30, 2026

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മേല്പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം ആരോഗ്യം വകുപ്പ് മന്ത്രി .കെ.മുരളീധരൻ […]

ജന സേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ,

October 30, 2026

ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്. […]

ഗുരുവായൂരിൽ പോലീസ് വിളക്കാഘോഷം ശനിയാഴ്ച

October 30, 2026

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ന ടക്കുന്ന പ്രധാന വിളക്കുകളിൽ ഒന്നായ പോലീസ് വിളക്ക് 31 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുമെന്നു ഗുരുവായൂർ എ സി പി സുരേന്ദൻ മാങ്ങാട് വാർത്ത സമ്മേളനത്തിൽ […]

വില കൂടിയ ഫ്രിജിൽ നിന്ന് അസഹനീയമായ ശബ്ദം,സാംസങ് എം ഡി നഷ്ടം നൽകണം

October 29, 2026

തൃശൂർ : ഫ്രിജിൽ അസഹനീയമായ ശബ്ദവും തണവ് കുറവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കന്നത്തുള്ള ലെനിൻ നഗറിലെ എ.എ.അബ്ദുള്ള ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂ ഡെൽഹിയിലുള്ള […]

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ.

October 29, 2026

ഒല്ലൂർ : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇരവിമംഗലം സ്വദേശിയായ നെടുമല വീട്ടിൽ റബ്ബർ മനു എന്ന മനുവിനെയാണ് ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള […]

ബാർ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

October 29, 2026

ബാർ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെളുത്തൂർ സ്വദേശി നായിലശ്ശേരി വീട്ടിൽ മിഥുനെ (33)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് രാത്രി 9ന് അരിമ്പൂർ കുന്നത്തങ്ങാടി […]

പട്ടികജാതി വിഭാഗം യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ പരിശീലനം

October 29, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 വർഷം നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയുടെ ഭാഗമായി, കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷിനിസ്റ്റ് കോഴ്‌സിലേക്ക് സൗജന്യ റെസിഡൻഷ്യൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. 10 മാസത്തെ […]