Skip to content
November 22, 2026
⌕

Category: Thrissur District

പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

October 29, 2026

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വരന്തരപ്പിള്ളി പുലിക്കണ്ണി കല്ലുവളപ്പിൽ വീട്ടിൽ അസറുദ്ദീനെയാണ് (36) കൊടുങ്ങല്ലൂർ ഫാസ്റ്റ് […]

കാപ്പ നിയമ ലംഘനം നടത്തിയ റബ്ബർ മനുവിനെ ഒല്ലൂർ പോലീസ് പിടികൂടി

October 29, 2026

കാപ്പ നിയമ ലംഘനം നടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരവിമംഗലം സ്വദേശിയായ നെടുമല വീട്ടിൽ റബ്ബർ മനു എന്നു വിളിക്കുന്ന മനു (29) എന്നയാളെ ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ ബെന്നി KP […]

ഉപജില്ലാസ്കൂൾ കലോത്സവം അവിട്ടത്തൂരിൽ; സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി

October 29, 2026

ഇരിങ്ങാലക്കുട : :നവംബർ 10, 11, 12, 13 തിയതികളിലായി അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് എൽ. ബി. […]

ഓപ്പറേഷൻ തൂഫാനിൽ ആവേശമായി വനിതാ വടംവലി; കരുത്ത് കാട്ടി ക്രൈസ്റ്റ് കോളേജ്

October 29, 2026

ഇരിങ്ങാലക്കുട : ആവേശം വാനോളം ഉയർന്ന വടംവലി മത്സരത്തിൽ കരുത്തും ഒത്തൊരുമയും കൈമുതലാക്കി ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും തൃശൂർ റൂറൽ […]

തരിശ് രഹിത ബ്ലോക്ക് പഞ്ചായത്താകാൻ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്

October 29, 2026

ഇരിങ്ങാലക്കുട : തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യല്‍’ പദ്ധതിയുടെ […]

നവതി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നഗരസഭ; റോഡുകളുടെയും തെരുവുനായ പ്രശ്നത്തിൻ്റെയും കുടിവെള്ളക്ഷാമത്തിൻ്റെയും പരിഹാരങ്ങളായിട്ടില്ലെന്ന് പ്രതിപക്ഷം

October 29, 2026

ഇരിങ്ങാലക്കുട : നവതി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട നഗരസഭ . നവംബർ 6 ന് ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ യോഗത്തിൽ […]

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ.

October 29, 2026

ഇരിങ്ങാലക്കുട :എടതിരിഞ്ഞിഎച്ച് ഡി പി സമാജം സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ 714 പോയിൻ്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി . 704 പോയിൻ്റ് നേടി […]

തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ സബ്മിഷന് മറുപടി : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി മുരളീധരൻ ; ജീവനക്കാർക്കും മന്ത്രിയുടെ പ്രശംസ

October 29, 2026

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു […]

സുജൻ പൂപ്പത്തി പുരസ്കാര സമർപ്പണം 31ന്

October 29, 2026

ഇരിങ്ങാലക്കുട : സംഗീതജ്ഞനും കവിയും ആയിരുന്ന സുജൻ പൂപ്പത്തിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും പുരസ്കാര സമർപ്പണവും ഒക്ടോബർ 31 (ശനിയാഴ്ച്ച) 2 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ സംഘടിപ്പിക്കും. സാഹിതീഗ്രാമികയുടെയും സുജൻ പൂപ്പത്തി […]

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫറുടെ 11 ഒഴിവ്

October 29, 2026

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള പതിനൊന്ന് ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 10 ന് രാവിലെ 10ന് ദേവസ്വം കാര്യാലയത്തിൽ നടക്കും. യോഗ്യരായ […]