test123123
test123123
">
Skip to contenttest123123
കൊടുങ്ങല്ലൂർ : മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ക്യാൻസർ ബാധിതനായ അച്ഛനെ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ സ്വദേശിയെയാണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ വെറുതെ […]
ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കായിക മേള പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.വി. […]
കുന്നംകുളം കീഴൂരിൽ തെങ്ങുകയറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശി ഇജാദുൽ ഹഖ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1245 ഓടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തെങ്ങിൻ […]
തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ […]
ഇരിങ്ങാലക്കുട : സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ജെനില്‍ ജോണിന് മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. […]
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കായികമേള “വേഗ” ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം […]
എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെ പാലപ്പെട്ടി ജുമാ മസ്ജിദിന് […]
സംസ്ഥാനത്ത് ഇന്നും (03.09.2026) വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങിയേക്കും. രാത്രി ഏഴ് മുതൽ 12 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. ദേശീയതലത്തിൽ വൈദ്യുതിയുടെ കുറവാണ് […]
കൈപ്പറമ്പ് : ലോക സമാധാനത്തിനായി ലോക മിഷൻ ജപമാലയുടെ 75 -ാം വാർഷികത്തിന്റെ ഭാഗമായി 10,000 മണികളുടെ മിഷൻ ജപമാല ആശിർവാദം കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ സെപ്‌തംബർ 5 ന് […]