Skip to content
November 22, 2026
⌕

Category: Thrissur District

(Untitled)

October 14, 2026

ഗ്യാനേഷ്കുമാർ രാജി;ദൽഹി സമരത്തിന് ഐക്യദാർഢ്യവുമായി പു ക സ പ്രവർത്തർ ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക,വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന […]

ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

October 14, 2026

ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്   ഇരിങ്ങാലക്കുട : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് […]

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകർ

October 14, 2026

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ചും സിപിഐ പ്രവർത്തകർ   ഇരിങ്ങാലക്കുട : ഡൽഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ […]

കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

October 14, 2026

കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പതിനഞ്ച് പവനോളം സ്വണ്ണം കവർന്നതായി സൂചന   ഇരിങ്ങാലക്കുട : കാറളത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് അടുത്ത് പാറാമ്പുള്ളി റോഡിൽ അരുമ്പിള്ളി […]

ആനന്ദപുരം കോസ്‌മോസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റും വാർഷികാഘോഷവും ഒക്ടോബർ 14 മുതൽ

October 13, 2026

ആനന്ദപുരം: മയക്കുമരുന്നിനും ലഹരിക്കുമെതിരെ കായികരംഗത്തെ ആയുധമാക്കി പുത്തന്‍ തലമുറയെ നേര്‍വഴിക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ, ആനന്ദപുരം കോസ്മോസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫ്ളഡ്ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും […]

ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികൾക്കെതിരെ ക്രൈസ്റ്റ് മാനേജ്മെൻ്റ് നടപടി സ്വീകരിക്കണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ

October 11, 2026

ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രൈസ്റ്റ് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോസ്‌റ്റലുകൾക്കെതിരെ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ […]

അഡ്വ ജിജോ ഫ്രാൻസിസ് നിര്യാതനായി

October 11, 2026

അഡ്വ ജിയോ ഫ്രാൻസിസ് (46) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ തെക്കേത്തല വീട്ടിൽ പരേതനായ ഫ്രാൻസിസ് മകൻ അഡ്വ ജിയോ ( 46) നിര്യാതനായി . റീത്തയാണ് അമ്മ […]

ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എഐവൈഎഫ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

October 11, 2026

ഗ്യാനേഷ്കുമാറിൻ്റെ രാജി ; ;സമരക്കാർക്ക് ഐക്യദാർഡ്യവുമായി എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ഇരിങ്ങാലക്കുട :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന […]

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്ര മേള ഒക്ടോബർ 27, 28, 29 തീയതികളിൽ എടതിരിഞ്ഞിയിൽ

October 11, 2026

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 27, 28 , 29 തീയതികളിൽ എടതിരിഞ്ഞിയിൽ ; സംഘാടകസമിതി രൂപീകരിച്ചു ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ […]