Category: Thrissur District
October 10, 2026
ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം. 8 ന് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ […]
October 10, 2026
ഗുരുവായൂർ മമ്മിയൂരിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.നെന്മിനി സ്വദേശി ഊട്ടുമടത്തിൽ ഷൈജു റോഷൻ, താമരയൂർ സ്വദേശി കുറ്റേരി നിതീഷ് എന്നിവരാണ് പിടിയിലായത്.
October 10, 2026
ദേശീയപാത മൂന്നുപീടിക ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. മതിലകം തൃപ്പേക്കുളം സ്വദേശി വാക്കാട്ട് വീട്ടിൽ കാർത്ത്യായനി (87) ആണ് മരിച്ചത്.
October 10, 2026
ഇരിങ്ങാലക്കുട പട്ടണത്തിൽ വിദ്യാർഥികൾക്കായുള്ള ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്; ഇവയുടെ പ്രവർത്തനം സംബന്ധിച്ച് കണക്കുകൾ ഇല്ലെന്ന് സമ്മതിച്ച് അധികൃതർ ഇരിങ്ങാലക്കുട : പട്ടണത്തിൽ വ്യാപകമായിട്ടുള്ള പേയിംഗ് ഗസ്റ്റ് ( PG) , […]
October 10, 2026
പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും ഇരിങ്ങാലക്കുട : പല്ലാവൂർ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരു സ്മൃതി അവാർഡ് തിമില പ്രമാണി കുട്ടനെല്ലൂർ രാജൻമാരാർക്കും […]
October 10, 2026
കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. […]
October 9, 2026
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും […]
October 9, 2026
ഇരിങ്ങാലക്കുട കെഎസ്ആർടി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി; എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിക്കുമെന്നും സബ് ഡിപ്പോ ആക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട: […]
October 9, 2026
കൂടിയാട്ടം കേന്ദ്രയുടെ ഡയറക്ടറായി ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി തൃശ്ശൂർ: കേന്ദ്ര സാംസ്കാരികവകുപ്പ് സംഗീത നാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്ട് ഡയറക്ടറായി കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ […]
October 9, 2026
ഓപ്പറേഷൻ തൂഫാൻ; അന്തർസംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയായ മേത്തല സ്വദേശി ജിത്തുരാജിനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട : എംഡിഎംഎ കേസുകളിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചുനൽകിയ അന്തർസംസ്ഥാന ലഹരിമാഫിയയിലെ […]