ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ; 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിൽ അവിട്ടത്തൂർ […]
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ; 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിൽ അവിട്ടത്തൂർ […]
വിനോദ സഞ്ചാര മേഖലയായ അതിരപ്പിള്ളി ജംഗ്ഷനിൽ റോഡരികിൽ പ്രവർത്തിക്കുന്ന കടകൾ കാട്ടാനക്കൂട്ടം തകർത്തു. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. അതിരപ്പിള്ളി ജംഗ്ഷനിൽ കച്ചവടം നടത്തുന്ന ഉണ്ണികൃഷ്ണൻ താമരശ്ശേരി, പവിത്രൻ തോട്ടോളി, കുമാരിയമ്മ, […]
വാടാനപ്പള്ളി ബീച്ചിൽ അയൽവാസിയുടെ വീടിനടുത്ത് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന നിഗമനത്തിൽ എത്തിയത്. ബീച്ച് ഫസൽ നഗർ പടിഞ്ഞാറ് രായമരക്കാർ വീട്ടിൽ […]
തൃശൂർ ജില്ലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും ലൈറ്റ്, കുടിവെള്ളം, ഇരിപ്പിടം എന്നിവ ഉറപ്പാക്കാനുള്ള നിർദേശം ദേശീയപാത അതോറിറ്റിക്ക് നൽകുമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മെന്റ്) മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ […]
ചാവക്കാട് വട്ടേക്കാട് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ബാറ്ററി മോഷ്ടിച്ചു. പുതുവീട്ടിൽ തുഫൈലിൻ്റെ സുൽത്താൻ എന്ന ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്.
നടത്തറയിൽ എംഡിഎംഎയുമായി രണ്ട് പേർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ. ഗ്യാസ് വിതരണക്കാരൻ മുളയം സ്വദേശി വൈശാഖ്, സുഹൃത്ത് പുത്തൂർ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്.ഗ്യാസ് വിതരണത്തിന്റെ മറവിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയത്.
എരുമപ്പെട്ടി കരിയന്നൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കടങ്ങോട് കോരായിമുക്കിൽ നെടിനിപുഞ്ചയിൽ ചന്ദ്രൻ (77) ആണ് മരിച്ചത്.
കയ്പമംഗലം മൂന്നുപീടികയിൽ ബാർ ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. കൂരിക്കുഴി സ്വദേശികളായ ഹാരിസ്, താഹിർ, ആശാരിക്കയറ്റം സ്വദേശി അഖിൽ നാസ്, അറവുശാല സ്വദേശി സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.
ഇഞ്ചക്കുണ്ട് പത്തുകുളങ്ങരയില് പുള്ളിമാനെ ചത്തനിലയില് കണ്ടെത്തി. മാനിന്റെ ജഡം അജ്ഞാത ജീവി ഭാഗികമായി ഭക്ഷിച്ച നിലയിലാണ്.
ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം . പുതിയ കെട്ടിട സമുച്ചയം പ്രവർത്തനം ആരംഭിച്ചതിൻ്റെ അടുത്ത ദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പി […]