Skip to content
November 22, 2026
⌕

Category: Thrissur District

വായ്പാ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണ സമിതി; വായ്മൂടിക്കെട്ടി സമരവുമായി നിക്ഷേപകർ

September 28, 2026

വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും   ഇരിങ്ങാലക്കുട […]

ചെമ്മണ്ടയിൽ അപകടഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ ഇനിയും ആയില്ല

September 28, 2026

കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ ഇനിയും നടപടി ആയില്ല; പ്രതിഷേധ സമരവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് […]

മുരിയാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

September 28, 2026

മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് പുതിയ വാഹനം ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ലാഗ് ഓഫ് […]

അവിട്ടത്തൂർ സ്കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന്

September 28, 2026

അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന് ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 […]

ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

September 26, 2026

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ […]

സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

September 26, 2026

ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു   ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ […]

അമ്മയും മകളും മ രിച്ച നിലയിൽ..

September 26, 2026

ഗുരുവായൂർ: മറ്റം പള്ളിക്കുളം റോഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ പ്രായമായ അമ്മയെയും മകളെയും വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ […]

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

September 25, 2026

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ […]

ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ.

September 25, 2026

ആമ്പല്ലൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ, ചെങ്ങാലൂർ സ്വദേശി ഉക്കുരു വീട്ടിൽ ആസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. ഫാഷൻ […]

കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.

September 25, 2026

കുന്നംകുളത്ത് പോലീസിൻ്റെ കഞ്ചാവ് വേട്ട; 250 ഗ്രാമിലധികം ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശി സഞ്ജയ് അറസ്റ്റിൽ. ബസ്സിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.