ദീപികയ്ക്കും ആലിയയ്ക്കുമൊപ്പം ചരിത്രമെഴുതി മമിത ബൈജു; 200 കോടി ക്ലബ്ബിൽ ഹാട്രിക് തിളക്കം
മലയാള സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമാലോകത്തിന്റെ നെറുകയിലേക്ക് ചുവടുവെച്ച നടി മമിത ബൈജു ബോക്സ് ഓഫീസിൽ ചരിത്രനേട്ടം സ്വന്തമാക്കി. ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടിയ മൂന്ന് ചിത്രങ്ങളുടെ […]
