തര്‍ക്കത്തിനൊടുവില്‍ ഇസ്രായേലുമായി കളിക്കാന്‍ അയര്‍ലണ്ട്; ബസുനു പിന്മാറി, പ്രതിഷേധം തുടരുന്നു
ഡബ്ലിന്‍: അസംതൃപ്തിയ്ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും തല്‍ക്കാലം അവധി നല്‍കി ഇസ്രയേലിനെതിരെ ഹംഗറിയിലെ ഡെബ്രെസെനില്‍ അയര്‍ലണ്ട് ഇന്ന് കളത്തിലിറങ്ങും. കളിക്കാര്‍ക്കിടയിലെ നീണ്ട ചര്‍ച്ചയ്ക്കും ഗോള്‍കീപ്പര്‍ ഗാവിന്‍ ബസുനുവിന്റെ പിന്മാറ്റത്തിനുമൊടുവില്‍ ഇസ്രായേലുമായുള്ള യുവേഫ നേഷന്‍സ് ലീഗ് […]
