Skip to content
November 22, 2026
⌕

Category: Top News Now

പിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രമേയം | Youth League PM SHRI Scheme

September 27, 2026

ആലപ്പുഴ: പിഎംശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് (Youth League PM SHRI Scheme). ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നതിന് […]

പത്ത് വർഷം കൊണ്ട് ആരോഗ്യമേഖലയെ തകർത്തത് എൽ.ഡി.എഫ്; യു.ഡി.എഫ് വന്നപ്പോൾ 2,575 കോടിയുടെ കടബാധ്യത; മുൻ സർക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി | K Muraleedharan

September 27, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan). പൊതുജനാരോഗ്യ മേഖലയെ തകർത്തത് കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരാണെന്നാണ് […]

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു | Thrissur Murder

September 27, 2026

തൃശൂർ: തെക്കുംകര കുളത്താശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് (Thrissur Murder). കുളത്താശേരി വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോളമന്റെ സുഹൃത്തുക്കളായ താണിയം […]

ഡിസ്ചാർജിന് പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം | Kalamassery Medical College

September 27, 2026

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു (Kalamassery Medical College). മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാൻ (40) ആണ് ഞായറാഴ്ച […]

കാര്യവട്ടത്ത് കോഹ്‌ലിക്കും ഗില്ലിനും തകർപ്പൻ സെഞ്ചുറി. വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് രാജകീയ ജയം. 15,000 റൺസ് തികച്ച് കോഹ്‌ലിയുടെ വെടിക്കെട്ട്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഗില്ലും, നാല് വിക്കറ്റുമായി കുൽദീപ് യാദവും നിറഞ്ഞാടി

September 27, 2026

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 296 റ​ൺ​സ് […]

ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ ചിലങ്കപൂജ നടന്നു

September 27, 2026

ഇലയ്ക്കാട്: കാക്കിനിക്കാട് ക്ഷേത്ര ഹാളിൽ വച്ച് നൃത്തപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ചിലങ്കപൂജ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. മണ്ണയ്ക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീദുർഗ്ഗ നൃത്ത കലാലയത്തിലെ അശ്വതി ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന […]

യജുർവ്വേദമന്ത്രമുഖരിതമായി അയ്മുറി ശിവക്ഷേത്രം

September 27, 2026

പെരുമ്പാവൂർ: അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടക്കുന്ന മുറയഭിഷേകത്തിനായി വേദപണ്ഡിതരെത്തി.  ബ്രഹ്മശ്രീ കൂറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച യജുർവേദമുറയഭിഷേകമാണ് നടന്നത്. യജുർവേദത്തിലെ തൈത്തിരീയ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നിവ നിശ്ചിത ദിവസങ്ങൾ കൊണ്ട് […]

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും. മലയാളികളടക്കം ആയിരത്തോളം തീർത്ഥാടകർ ഭീംബാലിയിൽ കുടുങ്ങിക്കിടക്കുന്നു. കേദാർനാഥിൽനിന്ന് മടങ്ങിയവരെ വഴിയിൽ തടഞ്ഞ് പോലീസ്. യു.പിയിൽ പേമാരിയിലും കൊടുങ്കാറ്റിലും മരണം 56 ആയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയും വ്യാപക നാശനഷ്ടവും

September 27, 2026

ഡറാഡൂൺ: ഉത്തരാഖണ്ഡിൽ തോരാതെ പെയ്യുന്ന അതിശക്തമായ മഴയെയും തുടർച്ചയായ മലയിടിച്ചിലിനെയും തുടർന്ന് മലയാളികളുൾപ്പെടെ ആയിരത്തോളം തീർത്ഥാടകർ ദുർഘടമായ മലയോര പാതയിൽ കുടുങ്ങി.  കേദാർനാഥ് ക്ഷേത്രദർശനം പൂർത്തിയാക്കി ഗൗരികുണ്ഡിലേക്ക് കാൽനടയായി തിരികെ വരികയായിരുന്ന വലിയ തീർത്ഥാടക […]

ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകൻ എസ്. എസ്. രാജമൗലി ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവെന്റിനായി നാളെ കൊച്ചിയിൽ

September 27, 2026

ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 28, തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക്) കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി  എസ് […]

റെയിൽവേയിൽ ചരിത്രപരമായ ഹരിതവിപ്ലവം. ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ സർവീസ് അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഡ്യുവൽ ഫ്യുവൽ എൻജിൻ ട്രെയിൻ തുടക്കം കുറിച്ചത് സബർമതിയിൽ നിന്നും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1600 കിലോമീറ്റർ കുതിക്കും. കോടികളുടെ ലാഭവും വൻ പരിസ്ഥിതി നേട്ടവും

September 27, 2026

ഗാന്ധിനഗർ: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗതമായ ഇന്ത്യൻ റെയിൽവേയിൽ പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് […]