Skip to content
November 22, 2026
⌕

Category: Top News Now

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം:  11 മരണം. നിരവധിപേർക്ക് പരിക്ക്

September 26, 2026

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം. ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പൊലിസ് ചെക്ക് പോസ്റ്റിനു സമീപമാണ് ബോംബാക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ […]

നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ ഇടപെട്ട് തിരിച്ചയച്ച് നജീബ് കാന്തപുരം എംഎൽഎ. ജപ്തിക്കെതിരെ പ്രതിഷേധം. ബാങ്ക് ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്കേറ്റം

September 26, 2026

പെരിന്തൽമണ്ണ: നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎൽഎ ഇടപെട്ട് തിരിച്ചയച്ചു. മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. രണ്ട് യുവതികളും അമ്മയും മാത്രം താമസിക്കുന്ന കുടുംബത്തെയാണ് അധികൃതർ […]

വാഹന പരിശോധനയ്ക്കിടെ പെരുനാട് എസ്.ഐയെ ആക്രമിച്ച് മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. യൂണിഫോം വലിച്ചുകീറിയ പ്രതി നിതിൻ രാജ് അറസ്റ്റിൽ. മദ്യപിച്ച് സ്കൂട്ടറിലെത്തിയ യുവാവിനെ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. പ്രതി റിമാൻഡിൽ

September 26, 2026

പ​ത്ത​നം​തി​ട്ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​നാ​ട് എ​സ്എ​ച്ച്ഒ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ അ​ശോ​കി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട്ട​ച്ചി​റ സ്വ​ദേ​ശി നി​തി​ൻ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ച്ച് […]

‘സഹകരണ മേഖലയിലൂടെ വനിതാ ശാക്തീകരണം എന്നതാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം’: കൊല്ലത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ | Amit Shah

September 26, 2026

കൊല്ലം: സഹകരണ മേഖലയിലൂടെയുള്ള വനിതാ ശാക്തീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. കൊല്ലം കുണ്ടറയിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ […]

‘G സുധാകരൻ ജീർണ്ണിച്ച നേതാവ്’: CPM ആലപ്പുഴ വിശാല സമിതിയിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ, മാർഗ്ഗരേഖ അവതരിപ്പിച്ചു | Pinarayi Vijayan

September 26, 2026

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ പൂർണ്ണമായും ‘ജീർണ്ണിച്ച നേതാവാണെന്ന്’ സി.പി.എം ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തിൽ പിണറായി വിജയൻ. സുധാകരനെപ്പറ്റി നിരന്തരം സംസാരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യവും […]

തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നത: ഇന്ത്യാ സഖ്യത്തിൻ്റെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേർന്നേക്കും | INDIA Bloc Meeting

September 26, 2026

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ ‘ഇന്ത്യാ’ സഖ്യകക്ഷികളുടെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേരും. നിലവിലെ രാഷ്ട്രീയ […]

മഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ചു: കർഷകർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ | Maharashtra Government

September 26, 2026

മുംബൈ: കടുത്ത മഴക്കമ്മി മൂലമുണ്ടായ കൃഷിനാശത്തെ തുടർന്ന് മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 265 എണ്ണത്തിലും സംസ്ഥാന സർക്കാർ ഔദ്യോഗികമായി വരൾച്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിച്ച രൂക്ഷമായ വരൾച്ചയെ തുടർന്നാണ് […]

ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: 4 പേർ അറസ്റ്റിൽ, ആദ്യം ആക്രമണം നടത്തിയത് വീട് മാറിയാണെന്ന് മൊഴി | Chirayinkeezhu House Attack

September 26, 2026

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ നാലുപേർ പോലീസ് പിടിയിലായി. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് […]

പശ്ചിമ ബംഗാളിൽ TMC എം എൽ എ കുനാൽ ഘോഷിൻ്റെ വാഹനത്തിന് നേരെ ആക്രമണം: മുട്ടയും കല്ലുമെറിഞ്ഞ് പ്രതിഷേധക്കാർ | TMC MLA Kunal Ghosh

September 26, 2026

ഹുഗ്ലി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷിന്റെ വാഹനത്തിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. ഹുഗ്ലിയിൽ വെച്ച് അദ്ദേഹത്തിന്റെ കാറിന് നേരെ ഒരു സംഘം ആളുകൾ മുട്ടയും കല്ലുകളും എറിയുകയായിരുന്നു. […]

ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം: ഇറാനെ തകർത്ത് കബഡിയിൽ സ്വർണം നിലനിർത്തി ഇന്ത്യൻ പുരുഷ ടീം | Asian Games 2026

September 26, 2026

നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ തിളക്കം. വാശിയേറിയ കലാശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ 39-35 എന്ന സ്കോറിന് തകർത്ത് ഇന്ത്യൻ പുരുഷ കബഡി ടീം സ്വർണ്ണമെഡൽ നിലനിർത്തി. ആദ്യ പകുതിയിലും […]