ശബരിമലയിലെ 110 കടകളുടെ ഇ-ലേലം റദ്ദാക്കി; ടെൻഡർ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് റീ ടെൻഡർ | Sabarimala
ശബരിമല: ശബരിമലയിലെ കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി സെപ്തംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കി (Sabarimala). 110 കടകൾക്കായുള്ള ഇ-ലേലമാണ് ടെൻഡർ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് റദ്ദാക്കിയത്. ഓരോ കടയ്ക്കുമായി ടെൻഡറിൽ പങ്കെടുത്തവരുടെ […]
