Skip to content
November 22, 2026
⌕

Category: Top News Now

ജി.എസ്.ടി കൗൺസിൽ യോഗം ഒക്ടോബർ 7ന്: നടപടിക്രമ ലളിതവൽക്കരണത്തിന് മുൻഗണന | GST Council

September 26, 2026

ന്യൂഡൽഹി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 7-ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് മാറ്റങ്ങളേക്കാൾ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമാകും മുൻഗണന നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മെർച്ചന്റ് […]

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ: കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ബലം പ്രയോഗിച്ച് നീക്കി പോലീസ്, സംഘർഷാവസ്ഥ | Amit Shah In Kollam

September 26, 2026

കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ വെച്ചാണ് സംഭവം.(Amit Shah In Kollam, Youth Congress […]

തീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തീരദേശ ജില്ലകളിൽ റെഡ് അലർട്ട് | Kerala Weather Update

September 26, 2026

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി രൂപപ്പെട്ട തീവ്ര […]

തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികം ആചരിച്ചു

September 26, 2026

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 116 -ാം വാര്‍ഷികം പ്രസ് ക്ലബ് ആചരിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.  പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി […]

അൻവർ നഹയ്ക്ക് യൂറോപ്യൻ യൂണിയൻ കെഎംസിസിയുടെ ആദരം

September 26, 2026

ഫ്രാങ്ക്ഫർട്ട്: യുഎഇ നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹയെ യൂറോപ്യൻ യൂണിയൻ കെഎംസിസി (ഇയുകെഎംസിസി) ആദരിച്ചു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ അക്കരക്കാഴ്ചകൾ ജർമ്മനി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിനോടനുബന്ധിച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്. കെഎംസിസി […]

ആഥൻസിലെ ചരിത്രസ്മാരകമായ അക്രോപൊളിസിനു സമീപം വൻ സ്ഫോടനം: കെട്ടിടം തകർന്ന് രണ്ടു മരണം. നാല് പേരെ കാണാതായി

September 26, 2026

ആഥൻസ്: ഗ്രീക്ക് തലസ്ഥാനമായ ആഥൻസിലെ ചരിത്രസ്മാരകമായ അക്രോപൊളിസിനു സമീപമുണ്ടായ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു.  വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പേരെ കാണാതായിട്ടുമുണ്ട്. […]

കോപ്പർ വില കുതിച്ചുയരുന്നു, കമ്പനികൾക്ക് കനത്ത തിരിച്ചടിയായി വിതരണ ക്ഷാമവും. വില പിടിച്ചു നിര്‍ത്താന്‍ 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് കോപ്പറിന്റെ വില അഞ്ചുശതമാനത്തിലേക്ക് താഴ്ത്തണമെന്ന് ആവശ്യം

September 26, 2026

കോട്ടയം: ആഗോള വിപണിയിൽ കോപ്പർ  വില എക്കാലത്തെയും റെക്കോഡ് തലത്തിലേക്ക് ഉയർന്നതോടെ വൻ തിരിച്ചടി നേരിട്ട്  വ്യവസായ കമ്പനികൾ. വിലവർധനവിന് പുറമെ വിപണിയിലെ കടുത്ത ലഭ്യതക്കുറവും ഉത്പാദന ചെലവ് കൂട്ടുന്നതും കമ്പനികളുടെ പ്രവർത്തനത്തെ […]

ബംഗാളിലെ ഉൾഗ്രാമങ്ങളിൽ ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തുടർച്ചയായ അക്രമം. രണ്ടര മാസത്തിനിടെ മുപ്പത്തഞ്ചിലധികം അതിക്രമങ്ങളെന്ന് റിപ്പോർട്ട്. പ്രാർത്ഥനകൾ തടസ്സപ്പെടുത്തി പള്ളികളും വീടുകളും തകർക്കുന്നു. കുട്ടികളെയും സ്ത്രീകളെയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പോലീസ് നടപടിയെടുക്കുന്നില്ലെന്നും സർക്കാർ മൗനം പാലിക്കുന്നുവെന്നും ന്യൂനപക്ഷ സംഘടനകൾ

September 26, 2026

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലകളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണെത്താത്ത ഇടങ്ങളിൽ ചെറു ക്രൈസ്തവ സമൂഹങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ അക്രമങ്ങളും ഭീഷണികളും വർദ്ധിച്ചുവരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ. നിർബന്ധിത […]

കുട്ടികൾക്ക് നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. പ്രതി പൊലീസ് പിടിയിൽ

September 26, 2026

തൃശൂർ: കുട്ടികൾക്ക് നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. മതിലകം കളരിപ്പറമ്പ് സ്വദേശി കരുതവീട്ടിൽ രാംവിലാസിനെയാണ് […]

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

September 26, 2026

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ , അഭിറാം, […]