Skip to content
November 21, 2026
⌕

Category: Top News Now

ബഹ്റൈൻ പ്രവാസികൾക്കായി മാപ്പിളപ്പാട്ട് മത്സരം പി സി ഡബ്ലിയു എഫ് സംഘടിപ്പിക്കുന്നു

September 24, 2026

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലിയു എഫ്) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരം പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ പ്രവാസികളായ 18 വയസ്സ് പൂർത്തിയായവർക്ക് മത്സരത്തിൽ പങ്കെടുക്കാം.   മത്സരത്തിന്റെ […]

ഫലം പ്രഖ്യാപിച്ചു, നിങ്ങളുടെ റാങ്ക് അറിയാം. പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ സ്കോറും നീറ്റ് പി ജി റാങ്കും ഉൾപ്പെടുന്ന ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

September 24, 2026

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2026 ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ natboard.edu.in, nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാം.  പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ […]

ദാമ്പത്യപ്രശ്നം പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ. പിടിയിലായത് പുതുപ്പാടി സ്വദേശി അൻവർ സാദത്ത്. ഭർത്താവിന് തേങ്ങ നൽകി പുറത്തുനിർത്തി മുറിക്കുള്ളിൽ ക്രൂരപീഡനം. പോക്സോ അടക്കം മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്. പ്രതി റിമാൻഡിൽ

September 24, 2026

കോഴിക്കോട്: കുടുംബത്തിലെ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ചികിത്സയ്ക്കെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച വ്യാജസിദ്ധൻ പോലീസിന്റെ പിടിയിലായി. പുതുപ്പാടി സ്വദേശിയായ അൻവർ സാദത്താണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

ഗ്യാനേഷ് കുമാര്‍ ഒന്നാംനമ്പര്‍ രാജ്യദ്രോഹി, ഉടന്‍ രാജിവയ്ക്കണം’; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

September 24, 2026

ന്യൂഡല്‍ഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). അന്ത്യശാസനമായി 48 മണിക്കൂര്‍ സമയം നല്‍കിയ സിജെപി, ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ […]

ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരെ അതിക്രമം; യുവതിയെയും സുഹൃത്തിനെയും വളഞ്ഞ് അപമാനിക്കുന്ന ദൃശ്യങ്ങൾ വൈറൽ | Samastipur girl harassment

September 24, 2026

പട്ന: ബിഹാറിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. സമസ്തിപൂരിലെ ജഗത്സിംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെയും […]

‘കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം, SIT മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യുമോ? കേസ് CBIക്ക് വിടണം’: ഷോൺ ജോർജ് | CMRL case

September 24, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) രൂപീകരണത്തിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത് […]

കുട്ടികളുടെ സുരക്ഷ; ഇന്ത്യയിൽ ത്രെഡിസിൽ പുതിയ പാരന്റൽ കൺട്രോൾ സംവിധാനം അവതരിപ്പിച്ച് മെറ്റ | Meta Threads parental controls India

September 24, 2026

ന്യൂഡൽഹി: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം കൂടുതൽ നിയന്ത്രിക്കാൻ ഇന്ത്യയിൽ ത്രെഡിസിൽ പാരന്റൽ കൺട്രോൾ സംവിധാനം അവതരിപ്പിച്ച് മെറ്റ. കുട്ടികളുടെ സുരക്ഷ, കണ്ടന്റ് മോഡറേഷൻ, നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ പ്രചരണം തുടങ്ങിയ വിഷയങ്ങളിൽ മെറ്റയ്‌ക്കെതിരെ […]

ഹൈദരാബാദിൽ ഗണേശ നിമജ്ജന ഡ്യൂട്ടിക്കിടെ ബൈക്കിടിച്ച് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം: വാഹനം നിർത്താതെ പോയവർക്കായി അന്വേഷണം | Hyderabad Police

September 24, 2026

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് സബ് ഇൻസ്പെക്ടർ അജ്ഞാത ബൈക്കിടിച്ച് മരിച്ചു. വാറങ്കൽ വെസ്റ്റ് പോലീസിലെ എസ്‌.ഐ കെ. വെങ്കണ്ണ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹൈദരാബാദ് എൻ.ടി.ആർ […]

മൂന്ന് മക്കളുടെ മരണത്തിൽ വധശിക്ഷ ലഭിച്ച അമ്മയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി; ബാലസാക്ഷിയുടെ മൊഴിയിൽ ഗുരുതര വൈരുധ്യങ്ങൾ | Allahabad High Court acquits Priyanka

September 24, 2026

പ്രയാഗ്‌രാജ്: മൂന്ന് മക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനി പ്രിയങ്കയെയും സഹപ്രതി ആശിഷ് എന്ന ഡൈനിയെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷന് ഇരുവർക്കുമെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് […]

ഷോർട്ട് ഫിലിം നിർമ്മാണത്തിൻ്റെ പേരിൽ തട്ടിപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ | Varshini Venkat Arrested

September 24, 2026

ചെന്നൈ: ഷോർട്ട്ഫിലിം നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ തമിഴ് നടി വർഷിണി വെങ്കട്ടിനെ (28) ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഷോർട്ട് ഫിലിം […]