Skip to content
November 21, 2026
⌕

Category: Top News Now

‘പിണറായി വിമാനത്തിലും ഹെലികോപ്റ്ററിലും പോയത് പരസ്യമായാണ്’; വി.ഡി. സതീശന്റെ യാത്രകളെ വിമർശിച്ച് ഇ.പി. ജയരാജൻ, ‘ആരുടേതാണ് വിമാനം, എന്തിനാണ് യാത്ര എന്നൊന്നും വെളിപ്പെടുത്തുന്നില്ല, മുഖ്യമന്ത്രിയുടെ യാത്രകൾ രഹസ്യമായി നടത്തേണ്ട കാര്യമെന്ത്, സത്യസന്ധതയും സുതാര്യതയും കാണിക്കണം’

September 24, 2026

കണ്ണൂർ: പിണറായി വിജയൻ വിമാനത്തിലും ഹെലികോപ്റ്ററിലും പോയിട്ടുണ്ടെന്നും അതെല്ലാം പരസ്യമായ കാര്യമാണെന്നും സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഏത് കമ്പനിയുടെ വിമാനത്തിൽ, ഏതു കാര്യത്തിന് പോകുന്നു എന്നതെല്ലാം പരസ്യമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി […]

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കി ബിജെപി ആദ്യമായി അധികാരത്തില്‍ എത്തിയത് കോടികള്‍ പൊട്ടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖ

September 24, 2026

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കി ബിജെപി ആദ്യമായി അധികാരത്തില്‍ എത്തിയത് കോടികള്‍ പൊട്ടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖ. കമ്മീഷനില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മാത്രം 286.99 […]

ശബരിമലയിൽ 55 പവന്റെ സ്വർണ്ണക്കിരീടം കാണാതായെന്ന വാർത്ത വ്യാജം. കിരീടം സ്ട്രോങ് റൂമിൽ സുരക്ഷിതമെന്ന് കെ. ജയകുമാർ. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായത് ആശയക്കുഴപ്പം മാത്രം. നടതുറക്കുമ്പോൾ 75 ലക്ഷം ടിൻ അരവണ ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കാൻ അഞ്ച് കോടിയുടെ എ.ഐ ക്യാമറകൾ. മുന്നൊരുക്കങ്ങൾ ഒക്ടോബർ 31-നകം പൂർത്തിയാക്കും

September 24, 2026

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പസ്വാമിക്ക് ചാർത്തുന്ന 55 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം കാണാതായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.  തിരുവാഭരണം കമ്മീഷണറുമായി നേരിട്ട് […]

കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം; 5, 15 വയസ്സുകളിൽ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് സെപ്റ്റംബർ 30 വരെ സൗജന്യം, സമയപരിധിക്ക് ശേഷം 125 രൂപ ഫീസ്, സ്കൂൾ പ്രവേശനവും സർക്കാർ സേവനങ്ങളും മുടങ്ങാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികളുമായി ആധാർ കേന്ദ്രത്തിലെത്തി അപ്ഡേറ്റ് പൂർത്തിയാക്കണം

September 24, 2026

ആധാർ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. സ്കൂൾ അഡ്മിഷൻ മുതൽ സർക്കാർ സേവനങ്ങൾക്കും സ്കോളർഷിപ്പുകൾക്കും വരെ ആധാർ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആധാർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യേണ്ടത് ഓരോ […]

തെരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പ്രദർശനാനുമതി ലഭിക്കാനുള്ള ശ്രമം തുടരുന്നു: മന്ത്രി പിസി വിഷ്ണുനാഥ്‌ – ഡെലി​ഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു

September 24, 2026

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പ്രദർശനനുമതി ലഭിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്‌.  സെപ്റ്റംബർ 25 ന് തിരുവനന്തപുരത്ത് ആംരംഭിക്കുന്ന […]

ഒ.എൽ.എക്‌സിൽ സ്വന്തമല്ലാത്ത കാർ വിൽപനയ്ക്ക് പരസ്യം നൽകി 3.34 ലക്ഷം രൂപ തട്ടിയെടുത്തു; ഗൂഗിൾ പേയും ബാങ്ക് ട്രാൻസ്ഫറും വഴി പണം കൈപ്പറ്റിയെന്ന് പരാതി, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ വിൽക്കാൻ ശ്രമിച്ച ഷാഹിൻ സഫീറിനെതിരെ പൊലീസ് കേസ്

September 24, 2026

പട്ടിമറ്റം: ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒ.എൽ.എക്സ് വഴി തങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനക്കെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഷാഹിൻ സഫീർ എന്നയാൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ഡബിൾപാലം സ്വദേശിയായ അഫ്സൽ നൽകിയ […]

ഇന്ത്യൻ സ്‌കൂൾ അടിയന്തര ജനറൽ ബോഡി വിളിച്ചതിൽ ദുരൂഹത: ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി യു.പി.പി

September 24, 2026

മനാമ (ബഹ്‌റൈൻ): ഇന്ത്യൻ സ്‌കൂളിൽ നിയമാവലികൾ കാറ്റിൽപ്പറത്തിയും നിലവിലെ ഭരണഘടനയെ നോക്കുകുത്തിയാക്കിയും ഭരണസമിതി അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി). അടിയന്തിരമായി വിളിച്ചുചേർത്ത […]

വരണ്ടുണങ്ങിയ അറ്റകാമ മരുഭൂമിയിൽ പൂവസന്തം. എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് മണലാരണ്യം. വയലറ്റും വെളുപ്പും നിറങ്ങളിൽ വിരിഞ്ഞുനിന്നത് 200 ഇനം സസ്യങ്ങൾ. 15,000 ഹെക്ടറോളം വിസ്തൃതിയിൽ ‘ഫ്ലവറിംഗ് ഡെസർട്ട്’ പ്രതിഭാസം. അസാധാരണ മഴയിൽ അത്ഭുതക്കാഴ്ചയൊരുക്കി പ്രകൃതി

September 24, 2026

ചിലി: ഭൂമിയിലെ ഏറ്റവും വരണ്ടതും ജീവന് നിലനിൽക്കാൻ പ്രയാസകരവുമായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ വിസ്മയമൊരുക്കി അപൂർവ്വ പുഷ്പവസന്തം. എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്നുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെയാണ് ആയിരക്കണക്കിന് ഹെക്ടർ വിസ്തൃതിയിൽ […]

ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്നും കോടതിയുട നിരീക്ഷണം

September 24, 2026

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. […]

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ

September 24, 2026

തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് […]