റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ ട്രാക്കിലേക്ക് അമിതവേഗത്തിൽ കയറിയ ജീപ്പ് കുടുങ്ങി; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി, അരമണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവ്
കണ്ണൂർ: ലെവൽ ക്രോസിങ്ങുകളിലെ മുന്നറിയിപ്പുകൾ അവഗണിച്ച് അമിതവേഗത്തിൽ വാഹനങ്ങൾ ട്രാക്കിൽ കയറുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് റെയിൽവേ. ഇങ്ങനെ പ്രവേശിക്കുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കവാടങ്ങൾ അടയ്ക്കുമ്പോൾ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് […]
