
ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നു. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കറാണ് വലിയ സ്ഫോടനത്തെ തുടർന്ന് മുങ്ങിയത്. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നു. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കറാണ് വലിയ സ്ഫോടനത്തെ തുടർന്ന് മുങ്ങിയത്. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. […]








