Skip to content
November 22, 2026
⌕

Category: Top News Now

നയമൊക്കെ നയം, കാര്യം നടക്കണമെങ്കില്‍ ഇസ്രായേല്‍ വേണം

November 16, 2026

ഇസ്രയേലില്‍നിന്ന് സൈനിക, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങില്ലെന്ന അയര്‍ലണ്ട് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കാറ്റില്‍പ്പറത്തി, ഡബ്ലിനില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ ആശ്രയിച്ചത് ഇസ്രയേല്‍ നിര്‍മിത അത്യാധുനിക ഡ്രോണ്‍ പ്രതിരോധ […]

പീച്ചിങ്ങയിൽ പൊട്ടാസ്യം ധാരാളം

November 16, 2026

പിച്ചിങ്ങ കലോറി വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ ഇത് പെട്ടെന്ന് വയറു നിറഞ്ഞ അനുഭൂതി നൽകുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് […]

രാജഗിരി കിഡ്സ്‌ഫെസ്റ്റിന് 30-ാം പതിപ്പ്; 496 കുരുന്നുകൾ ഒരുക്കിയ കൂറ്റൻ പസിലിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് | Rajagiri Kidsfest

November 15, 2026

കളമശ്ശേരി: രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കിൻഡർഗാർട്ടൻ കുട്ടികളുടെ മഹോത്സവമായ രാജഗിരി കിഡ്സ്‌ഫെസ്റ്റിന്റെ 30-ാം പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് […]

ജുനൈദിന്റെ മരണം: പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി; ഉത്തരവാദികൾക്കെതിരെ കർശന നടപടിയെന്ന് ഉറപ്പ് | KSEB apology Junaid electrocution death

November 15, 2026

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് (KSEB apology Junaid electrocution death) കെഎസ്ഇബി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത […]

മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി; രക്ഷപ്പെട്ടത് അത്ഭുതകരമായി | Odisha landslide

November 15, 2026

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി (Odisha landslide). ഇന്ദ്രഗഢ് പഞ്ചായത്തിലെ സ്കൂൾ അധ്യാപകനായ മോഹൻ മഹാറാണയെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഒക്ടോബർ 29-ന് […]

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം വിധിച്ച് യുഎസ് കോടതി | Louisiana court surgical sterilization

November 15, 2026

ലൂസിയാന: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം വിധിച്ച് അമേരിക്കയിലെ ലൂസിയാന കോടതി (Louisiana court surgical sterilization). മുൻ പൊലീസ് ഉദ്യോഗസ്ഥനും അഗ്നിരക്ഷാ പ്രവർത്തകനുമായ […]

മുഖ്യമന്ത്രി മുതൽ എംഎൽഎമാർ വരെയുള്ളവർക്ക് ഇനി സ്പാർക്ക് വഴി ശമ്പളം; പുതിയ പരിഷ്കാരം 2027 ജനുവരി മുതൽ | Kerala government SPARK salary system

November 15, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെ ശമ്പളവിതരണത്തിലും മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു (Kerala government SPARK salary system). മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇനി സർക്കാർ ജീവനക്കാരുടെ മാതൃകയിൽ സ്പാർക്ക് (SPARK) സംവിധാനം […]

കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു; നിർമാണത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി തർക്കം, ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ് | Kozhencherry Bridge

November 15, 2026

പത്തനംതിട്ട: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാൽ പാലത്തിന്റെ നിർമാണത്തിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം ഉദ്ഘാടന ചടങ്ങിലും പ്രതിഫലിച്ചു (Kozhencherry Bridge). നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് […]

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; ഭ്രമണപഥത്തിൽനിന്ന് മടങ്ങിയ സ്റ്റാർഷിപ്പിനെ ലോഞ്ച് ടവറിന്റെ യന്ത്രക്കരങ്ങൾ പിടിച്ചെടുത്തു | SpaceX Starship

November 15, 2026

ബഹിരാകാശ പര്യവേഷണ രംഗത്ത് ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സിന്റെ (SpaceX Starship) സ്റ്റാർഷിപ്പ്. 15-ാം പരീക്ഷണ ദൗത്യത്തിനിടെ ഭ്രമണപഥത്തിലെ യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയ സ്റ്റാർഷിപ്പ് റോക്കറ്റിനെ വിക്ഷേപണ കേന്ദ്രത്തിലെ ലോഞ്ച് ടവറിന്റെ യന്ത്രക്കരങ്ങൾ […]

ജനസാഗരത്തെ സാക്ഷിയാക്കി കൽപ്പാത്തിയിൽ രണ്ടാംതേര് പ്രയാണം; മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽനിന്ന് രഥം ഉരുണ്ടതോടെ ഉത്സവാവേശം വാനോളം. തിങ്കളാഴ്ച ആറ് രഥങ്ങൾ അണിനിരക്കുന്ന ചരിത്രപ്രസിദ്ധമായ രഥസംഗമം. വിദേശികളടക്കം ആയിരക്കണക്കിന് ഉത്സവപ്രേമികൾ കൽപ്പാത്തിയിലേക്ക്. കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി പൊലീസ്

November 15, 2026

പാലക്കാട്‌: ആവേശം വാനോളമുയർത്തി ജനസാഗരത്തെ സാക്ഷിയാക്കി ഞായർ സന്ധ്യയ്‌ക്ക്‌ കൽപ്പാത്തിയിൽ രണ്ടാംതേര്‌ പ്രയാണം ചെയ്തു. മന്തക്കര ഗണപതി ക്ഷേത്രത്തിൽനിന്നാണ്‌ രഥമുരുണ്ടത്‌. പകൽ 10.45നും11.15നും ഇടയ്ക്ക്‌ രഥാരോഹണം നടന്നു. വൈകിട്ട് നാലുമുതൽ പ്രദക്ഷിണം തുടങ്ങിയ […]