Skip to content
November 22, 2026
⌕

Category: Top News Now

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ, മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനുള്ള ഒരുക്കം പൂർത്തിയായെന്നും ജയകുമാർ

November 13, 2026

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ ഐ സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് […]

യുക്മ ദേശീയ കലാമേള മിഡ്‌ലാൻഡ്സ് റീജിയൺ ചാമ്പ്യൻമാർ, വാർവിക് & ലിമിങ്ടൺ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യൻമാർ

November 13, 2026

യുകെ: യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്‌ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം […]

കൊല്ലം റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി, ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

November 13, 2026

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലം റൂറൽ എസ് പിയുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി, പ്രതിയെ എത്രയും വേഗം അറസ്റ്റ് […]

തുടർച്ചയായി എട്ട് വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇൻഡോറിന്റെ റെക്കോർഡ് തകർത്ത് മഹാരാഷ്ട്രയിലെ നവി മുംബൈ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു; സ്വച്ഛ് സർവേക്ഷൻ 2025-26 ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ സൂറത്ത് രണ്ടാമതും വിജയ്വാഡ മൂന്നാമതും എത്തി

November 13, 2026

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന എട്ട് വര്‍ഷത്തെ ഇന്‍ഡോറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മഹാരാഷ്ട്രയിലെ നവി മുംബൈ ഒന്നാം സ്ഥാനം സ്വന്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക നഗര ശുചിത്വ സര്‍വേയായ ‘സ്വച്ഛ് സര്‍വേക്ഷന്‍ 2025-26’ […]

ജെന്‍സന്‍ ഹുവാങ് വിവാദം: ‘സെലിബ്രിറ്റി സിഇഒ’മാരുടെ വഴിവിട്ട ജീവിതവും കോര്‍പ്പറേറ്റ് കമ്പനികളുടെ തകര്‍ച്ചയും

November 13, 2026

വാഷിം​ഗ്ടൺ:   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും ശക്തനായ മനുഷ്യന്‍… ഒരു ടെക് കമ്പനിയുടെ തലപ്പത്തിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച ജെന്‍സന്‍ ഹുവാങ് ഇന്ന് കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് […]

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്നു; എ.ക്യു.ഐ 403 ആയി ഉയർന്നു, സുരക്ഷിത പരിധിയുടെ നാലിരട്ടിയോളം പിഎം 2.5 സാന്ദ്രത രേഖപ്പെടുത്തി

November 13, 2026

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതായി സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 403ല്‍ എത്തി ‘ഗുരുതര’ വിഭാഗത്തില്‍ തുടരുകയാണ്.  […]

പാകിസ്ഥാനിലെ റാവല്‍കോട്ടില്‍ ആവര്‍ത്തിക്കുന്ന ചരിത്രം; അസ്ഥിരമായ അയല്‍രാജ്യം ഇന്ത്യക്കു നല്‍കുന്ന മുന്നറിയിപ്പുകള്‍

November 13, 2026

 റാവൽപോട്ട്: ചരിത്രം പലപ്പോഴും ആവർത്തിക്കപ്പെടാറുണ്ട്. എന്നാൽ ആ ചരിത്രം നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിലാണെങ്കിൽ, അതിന് ഇന്ത്യയെ സംബന്ധിച്ചും വലിയ പ്രാധാന്യമുണ്ട്. പാകിസ്ഥാനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യയുടെ സുരക്ഷയെയും ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും […]

അധികാരമൊഴിയുന്നതിന് മുൻപ് ക്യൂബയിൽ സൈനിക ഇടപെടൽ നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ക്യൂബൻ സർക്കാരിനെതിരെ ഭരണമാറ്റം ലക്ഷ്യമിടുന്നതായി റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തൽ

November 13, 2026

വാഷിംഗ്ടണ്‍: തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ക്യൂബയില്‍ സൈനിക ബലം പ്രയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.  യാഥാസ്ഥിതിക റേഡിയോ അവതാരകനായ ഹ്യൂ ഹെവിട്ടുമായുള്ള അഭിമുഖത്തിനിടയിലാണ് ക്യൂബയെ ‘സ്വതന്ത്രമാക്കാന്‍’ […]

ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തീർത്ഥാടകർക്ക് പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകും

November 13, 2026

കോട്ടയം: ശബരിമല തീർത്ഥാടന കാലയളവിലെ തിരക്ക് പരിഗണിച്ച് ആന്ധ്രാപ്രദേശിൽ നിന്നും കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് കോസ്റ്റ് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കും തിരിച്ചും സ്പെഷൽ […]

ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ കുവൈത്തിലെ പ്രദർശനം അപ്രതീക്ഷിതമായി നിർത്തിവെച്ചു

November 13, 2026

കുവൈത്ത്: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ കുവൈത്തിലെ പ്രദർശനം അപ്രതീക്ഷിതമായി പിൻവലിച്ചു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് തിയേറ്ററുകളിൽ നിന്ന് ചിത്രം മാറ്റാൻ തീരുമാനമായത്. ഈ മാസം […]