Skip to content
November 22, 2026
⌕

Category: Top News Now

വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചു: അദാനി ഗ്രൂപ്പിനെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

November 13, 2026

മുംബൈ: മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന്റെ ജലവൈദ്യുത പദ്ധതി നിർമ്മാണ ചെലവിൽ ക്രമക്കേടെന്ന് പരാതി. വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചുവെന്നാണ് ആരോപണം.  കേന്ദ്ര പരിസ്ഥിതി വകുപ്പിന് […]

മൂന്ന് വിവാഹേതര ബന്ധങ്ങളും ചൈനീസ് ചാരവൃത്തി ആരോപണങ്ങളും പുറത്തുവന്നതോടെ 33 വർഷം നീണ്ട സുവർണ്ണ കാലഘട്ടത്തിന് നാടകീയ അന്ത്യം; എൻവിഡിയയുടെ അമരക്കാരൻ ജെൻസൻ ഹുവാങ് പടിയിറങ്ങുമ്പോൾ അദ്ദേഹം കെട്ടിപ്പടുത്ത നിർമ്മിത ബുദ്ധി സാമ്രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ

November 13, 2026

സിലിക്കണ്‍ വാലി: കറുത്ത ടീഷര്‍ട്ടും തുകല്‍ ജാക്കറ്റുമണിഞ്ഞ് ആഗോള സാങ്കേതിക ലോകത്ത് ഒരു റോക്ക് സ്റ്റാറിനെപ്പോലെ തിളങ്ങിനിന്ന എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന്റെ 33 വര്‍ഷം നീണ്ട അപ്രമാദിത്വത്തിന് വിവാദങ്ങളുടെ അകമ്പടിയോടെ നാടകീയ […]

ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് 365, ഔട്ട്‌ലുക്ക്, ടീംസ് സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു; 1.3 ലക്ഷത്തോളം പരാതികൾ ഉയർന്ന പ്രതിസന്ധിക്ക് പിന്നിൽ സൈബർ ആക്രമണമല്ല, ഓട്ടോമേറ്റഡ് സെർവർ ഹെൽത്ത് ചെക്കുകളിലെ തകരാറാണെന്ന് മൈക്രോസോഫ്റ്റിന്റെ സ്ഥിരീകരണം

November 13, 2026

വാഷിംഗ്ടണ്‍: വ്യാഴാഴ്ച ആരംഭിച്ച ആഗോള സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ അഞ്ച് മണിക്കൂറിലധികം തടസ്സപ്പെടുകയും ഏകദേശം 24 മണിക്കൂറായിട്ടും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ കഴിയാതെ പ്രതിസന്ധി […]

അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

November 13, 2026

പാലക്കാട്: അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണ കാരണങ്ങൾ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.  ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ടു വിദഗ്ധ […]

ഹവല്ലിയിൽ വൻ സുരക്ഷാ പരിശോധന; പിടികിട്ടാപ്പുള്ളികളും ലഹരിമരുന്ന് സംഘവും ഇഖാമ ലംഘകരും പിടിയിൽ

November 13, 2026

കുവൈത്ത്: ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ സുരക്ഷാ പരിശോധനയിൽ ആകെ 928 നിയമനടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും കണ്ടെത്തുന്നതിനും, ഗവർണറേറ്റിൽ […]

തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

November 13, 2026

കുവൈത്ത്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. നിരവധി പേരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഈ ആക്രമണം അന്താരാഷ്ട്ര […]

ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയുമായുള്ള വിവാഹേതര ബന്ധത്തെ തുടർന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് രാജിവെച്ചു; ഓഹരി വിപണിയിൽ 35 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതോടെ ആഗോള സാങ്കേതിക വിപണിയിൽ വൻ അനിശ്ചിതത്വം

November 13, 2026

വാഷിംഗ്ടണ്‍: ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവതിയുമായി തനിക്കുണ്ടായിരുന്ന ബന്ധം വിവാദമായതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള നിര്‍മ്മിത ബുദ്ധി ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് വ്യാഴാഴ്ച […]

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി, സഹകരിക്കാതെ ഫണ്ട് കൈമാറിയവർ

November 13, 2026

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം.  ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. പണം വന്നു പോയ […]

ന്യൂ യോർക്കിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നുവെന്നു മാംദാനി

November 13, 2026

ന്യൂ യോർക്ക് ബ്രൂക്ലിനിൽ ബുധനാഴ്ച്ച മൂന്നു നില കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം എട്ടായി എന്നു വ്യാഴാഴ്ച്ച രാവിലെ മേയർ സോഹ്രാൻ മാംദാനി അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ പ്രവർത്തകർ തിരച്ചിൽ […]

ഹുവാങിനു ജോലി വാഗ്ദാനം ചെയ്തു ഇലോൺ മസ്ക്

November 13, 2026

ചൈനീസ് ചാരവനിതയുമായുളള ബന്ധത്തിന്റെ പേരിൽ എൻവിഡിയ പിരിച്ചു വിടാൻ ഇടയുള്ള സി ഇ ഓ: ജെൻസെൻ ഹുവാങിനു ജോലി വാഗ്ദാനം ചെയ്തു ഇലോൺ മസ്ക്. ഹുവാങിനെ ജോലിക്കെടുക്കണമെന്നു എക്സിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ മസ്ക് […]