loader image

സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ യുഡിഎഫ് പാർലമെന്റ് പാർട്ടി ആദരിച്ചു. പാർലമെന്റ് പാർട്ടി ലീഡർ ബഷീർ പൂക്കോട്, കൗൺസിലർമാരായ നവനീത്, ബിന്ദു നാരായണൻ, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the love
See also  നേർച്ച വൈബിൽ ചാവക്കാട് – ആദ്യ കാഴ്ച്ച പുറപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close