loader image

മരുതയൂർ ശ്രുതി അങ്കണവാടിയിൽ വയോജന ക്ലബ് പുനരുജ്ജീവനം

പാവറട്ടി : പാവറട്ടി പ്രദേശത്തെ വയോജനങ്ങളുടെ പഞ്ചായത്ത്‌ തല കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മരുതയൂരിൽ വയോജന ക്ലബ് പുനരുജ്ജീവനം നടന്നു. പാവറട്ടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിതാ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്ഘാടനം അഡ്വ.സുജിത് അയിനിപ്പുള്ളി ഉത്ഘാടനം നിർവഹിച്ചു . പാവറട്ടി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജെതിൻ അശോകൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വയോജനങ്ങൾക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്ന ക്ലാസ് ഉണ്ടായിരുന്നു. എ എൽ എം എസ് സി അംഗം സുരേഷ് കുമാർ […]

Spread the love
See also  മലർവാടി ബാലസംഘം മഴവിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close