loader image

ക്രിമിനൽ താമസിച്ചിരുന്ന വീട് ചർച്ചയാവുന്നു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല  പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കമല സുരയ്യ സ്മാരക മന്ദിരത്തിൽ നടത്തുന്ന ചർച്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.ബി. സുകുമാരൻ, നാസർ പുന്നയൂർ, എം. മെഹബൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Spread the love
See also  അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close