ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എ. എച്ച്. അക്ബർ മുഖ്യാതിഥിയായി. റിട്ടയർ ചെയ്യുന്ന പ്രധാനധ്യാപിക ജ്യോതി ജോർജിൻ്റെ പടം കോർപ്പറേറ്റീവ് എജുക്കേഷൻ മാനേജർ ഫാ. ജോയ് അടമ്പുക്കുളം അനാഛാദനം ചെയ്തു. പി.വി. ഷെറിൻ റോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. […]


