ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു

ഒരുമനയൂര്‍ : ഒരുമനയൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി നായ്ക്കളുടെ സാനിധ്യമുണ്ട്. രാവിലെ ഒറ്റക്ക് കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ഭീതിയാണ് ഈ തെരുവ് നായ്ക്കള്‍ വിതക്കുന്നത്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല ഭാഗങ്ങളിലും. കഴിഞ്ഞ ദിവസം മുത്തന്മാവ് കിഴക്ക് ഭാഗത്തെ ഒരു വീട്ടില്‍ നിന്നും നിരവധി വളര്‍ത്തു കോഴികളെ ഈ നായ്ക്കള്‍ […]

Spread the love
See also  മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *