സേവനവഴികളിൽ കരുതലായി നെഹ്‌റു കരുണാലയം; കലാ സാംസ്കാരിക സമിതി പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : പുന്നയൂർ മണ്ഡലം നെഹ്‌റു കരുണാലയം അകലാട് കലാ സാംസ്കാരിക സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ നിർവഹിച്ചു. സമിതി അധ്യക്ഷൻ എ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എം.വി ഹൈദരലി നിർവഹിച്ചു. നെഹ്റു കരുണാലയം പ്രഥമ സാംസ്കാരിക സാമൂഹിക സേവന രംഗത്തെ വ്യക്തിഗത അവാർഡുകൾ തടാകം കുഞ്ഞിമുഹമ്മദ് ഹാജി, ഖാലിദ് ഹാജി, കെ. കെ. ഹംസക്കുട്ടി എന്നിവർക്ക് നൽകി ആദരിച്ചു. […]

Spread the love
See also  കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close