ചാവക്കാട് കാട്ടുപന്നികൾ പെരുകുന്നു

തിരുവത്ര: ചാവക്കാട് മേഖലയിൽ കാട്ടുപന്നികൾ പെരുകുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നികളുടെ ആക്രമണം നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്നലെ രാത്രി ഒരു കൂട്ടം പന്നികളെ തിരുവത്രയിലെ ജനവാസ മേഖലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി റോഡിൽ ഇന്നലെ രാത്രി പത്തര മണിയോടെയാണ്‌ ഒരു കൂട്ടം പന്നികളെ  കണ്ടത്. മണ്ണാതി തോടിനു സമീപമുള്ള നിസ്കാര പള്ളിക്ക് മുൻപിലായി റോഡിൽ സൊയ്ര്യ വിഹാരം നടത്തുന്ന പന്നികളെ കുഞ്ചേരി സ്വദേശി വാർണാട്ട് സുഫൈദാണ് കണ്ടത്. രാത്രി കാറിൽ വീട്ടിലേക്ക് വരുമ്പോൾ കണ്ട പന്നിക്കൂട്ടത്തിന്റെ […]

Spread the love
See also  കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close