പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും

ചാവക്കാട് : പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവിൽ ക്കര ദേശത്ത് ആലത്തി വീട്ടിൽ കുമാരനെ (58) യാണ്‌ ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലെ ഹാളിൽ കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്ന കുട്ടിയെ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. […]

Spread the love
See also  സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close