
ചാവക്കാട് : ചാവക്കാട് ഹയാത്ത് ആശുപത്രി ഉടമയും പ്രമുഖ കാർഡിയോളജിസ്റ്റുമായ ഷൗജാദ് മുഹമ്മദിന്റെ പിതാവ് തെക്കരയിൽ ഡോ. പി എം കുഞ്ഞി മുഹമ്മദ് (90) നിത്യതനായി. ഭാര്യ: നൂറുന്നിസ ബീവി. മറ്റു മക്കൾ : ഡോ ഷെബിജ (ഖത്തർ ), ഡോ നൗഷജ. മരുമക്കൾ : ഡോ റുബീന, ഡോ ഷാഹുൽ (ഖത്തർ ), ഡോ ഇക്ബാൽ ( കാർഡിയോളജിസ്റ്റ് ദയ ആശുപത്രി തൃശ്ശൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.

