loader image

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ കരിക്കുറി തിരുനാൾ ആചരിച്ചു

കോട്ടപ്പടി : സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു. അൻപത് നോമ്പിൻറെ ആരംഭ ദിനമായ തിങ്കളാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. രാവിലെ ആറിന് നടന്ന വിഭൂതി തിരു കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പൊറുത്തുകാരൻ കാർമികത്വം വഹിച്ചു. മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്ക് തന്നെ മടങ്ങും എന്ന ധ്യാന ചിന്തയിൽ എല്ലാ വിശ്വാസികളും നെറ്റിയിൽ ചാരം പൂശി അമ്പതു നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിച്ചു. കരിക്കുറി തിരുനാൾ എന്നും അറിയപ്പെടുന്ന ഈ […]

Spread the love
See also  പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close