loader image

ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു

​ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് – ജില്ലാ ബഡ്‌സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്‌റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത വഹിച്ചു. ​പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർബാൻ വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ​സ്കൂൾ […]

Spread the love
See also  ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close