loader image

കുഞ്ചേരി സ്നേഹസ്പർശം കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

​ചാവക്കാട്: കുഞ്ചേരി സ്നേഹസ്പർശം കിറാമൻകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി റംസാൻ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വി. സിദ്ധിഖ് ഹാജി നിർവ്വഹിച്ചു. എ.വി. ഷറഫുദ്ധീൻ അധ്യക്ഷനായ ചടങ്ങിൽ ബഷീർ മാരാത്ത് സ്വാഗതം പറഞ്ഞു. ​റംസാൻ കാലത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറാമൻകുന്ന് കൂട്ടായ്മ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്. ചടങ്ങിൽ എ.വി. അൻവർ, എ.വി. കുഞ്ഞി മുഹമ്മദ് ഹാജി, ആർ.വി. മുഹമ്മദ് കുട്ടി, പി.എൻ. ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരപ്പിൽ സലിം […]

Spread the love
See also  സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close