loader image

സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ​സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അബ്ദുല്ലക്കോയ ജിഫ്രി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ത്യാഗം, സഹിഷ്ണുത, സ്നേഹം, സമഭാവന എന്നിവയിലൂന്നിയ റമദാനിന്റെ ആത്മീയ സന്ദേശം ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിമത ചിന്തകൾക്കതീതമായി നിരവധി […]

Spread the love
See also  പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close