loader image

വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) ഇഫ്താർ സംഗമം നടത്തി

അബുദാബി: വാടാനപ്പള്ളി വെൽഫെയർ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി.)യിൽ വെച്ച്  നടന്നു. വാടാനപ്പള്ളിയിൽ നിന്നുള്ള 200-ൽ അധികം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. 45 വർഷങ്ങൾക്ക് മുമ്പ് പരേതനായ എം.എം. ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്,  അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ പ്രതിനിധി സംഘടനയായി പ്രവർത്തിച്ചുവരികയാണ്. ജാതി-മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം തന്നെ […]

Spread the love
See also  കപ്പിയൂർ ഉത്സവത്തിനിടെ ആക്രമണം – ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close