loader image

എടക്കഴിയൂരിൽ ടോറസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നിലഗുരുതരം

എടക്കഴിയൂർ: എടക്കഴിയൂർ നാലാംകല്ലിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്നും ടവർ നിർമ്മാണ സാമഗ്രികളുമായി വന്ന ദോസ്ത് ഗുഡ്സ് കാരിയർ വാഹനവും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശിവാലയ കൺസ്ട്രക്ഷന്റെ ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ​അപകടത്തിൽ ദോസ്ത് വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മുണ്ടൂർ നാമ്പുള്ളിപ്പുര സ്വദേശി അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഏറെ പരിശ്രമിച്ചാണ് അഭിജിത്തിനെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ഇടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് […]

Spread the love
See also  ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഇഫ്താർ സംഗമം  

Leave a Comment

Your email address will not be published. Required fields are marked *

New Report

Close