loader image

യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

​ഒരുമനയൂർ: ജീവകാരുണ്യ രംഗത്ത് സജീവമായ യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം ഒരുമനയൂർ, റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. തൈക്കടവ് മഹല്ലിലെ ഉസ്താദുമാർക്കും വിദ്യാർത്ഥിക്കുമായി 30 കിറ്റുകൾ നൽകിക്കൊണ്ട് ഖത്തീബ് സലിം സഖാഫി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ​തുടർന്ന് മഹല്ല് നിവാസികളിലെ അർഹരായ നിർദ്ധന കുടുംബങ്ങൾക്കും അയൽപ്രദേശങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്കുമായി 350-ഓളം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഒരു പതിറ്റാണ്ടിലധികമായി തൈക്കടവ് മഹല്ലിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംഘടനയാണിത്. കെ.വി. അഷ്‌റഫ്‌, എൻ.കെ. […]

Spread the love
See also  നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close